പി.ഐ ജേക്കബ് നിര്യാതനായി .

09:26 am 16/11/2016

– പി.പി. ചെറിയാന്‍
Newsimg1_91528388
ഡാളസ്: കൊല്ലം നെടുതേരി ഷാരോണ്‍ ഭവനില്‍ പി.ഐ ജേക്കബ് (ജോര്‍ജുകുട്ടി -80) നിര്യാതനായി. ഭാര്യ: റാഹേലമ്മ ജേക്കബ്.

മക്കള്‍: സുനി സണ്ണി – ബേബി തോമസ് (ഡാളസ്, യു.എസ്.എ)
സജു ജേക്കബ് – ജെസ്സി സജി (ഡല്‍ഹി)
സിജു ജേക്കബ് – പ്രീതി (കേരളം)
സാബു ജേക്കബ് – ജെന്‍സി (ദോഹ, ഖത്തര്‍).

സംസ്കാര ശുശ്രൂഷ നവംബര്‍ 16-നു ബുധനാഴ്ച രാവിലെ 10 മണിക്ക് പത്തനാപുരം കലഞ്ഞൂര്‍ ബ്രദറണ്‍ ക്രിസ്ത്യന്‍ ചാപ്പലില്‍. ഫ്യൂണറല്‍ ലൈവ് വെബ്കാസ്റ്റ് രാവിലെ 10 മുതല്‍ www.streamyourevents.com-ല്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സിജു ജേക്കബ് (91 948289 5301, 91 944746 2114).