പെറുവിൽ ശക്തമായ ഭൂചലനം.

06:58 pm 6/6/2017


ലിമ: രണ്ടു പേർക്കു പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തെ തുടർന്ന് ഒരു വീട് പൂർണമായും തകർന്നു. മാൻകോറ നഗരത്തിനു പടിഞ്ഞാറുമാറിയാണ് ഭൂചലനം അനുഭവപ്പെട്ടത്.