പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മറ്റിക്ക് പുതിയ നേതൃത്വം

09:27 am 4/11/2016

Newsimg1_27348135
ആഗോള മലയാളികളുടെ പൊതുവേദിയായ പ്രവാസി മലയാളി ഫെഡറേഷന്റെ നാലാമത് വാര്‍ഷികയോഗം നടന്നു. കേരളത്തില്‍ വാഗമണ്‍ ഇന്‍ഡോ അമേരിക്കന്‍ ഇന്റര്‌നാോഷണല്‍ സ്കൂളില്‍ നടന്ന യോഗത്തിലാണ് പുതിയ ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഗ്ലോബല്‍ ഡയറക്റ്റര്‍ ബോര്ഡ് ചെയര്മാനായി ഡോക്ടര്‍ ജോസ് കാനാട്ടിനെ(അമേരിക്ക) ഐക്യകണ്‌ഠ്യേനതിരഞ്ഞെടുത്തു. ഗ്ലോബല്‍ കമ്മറ്റി ഭാരവാഹികളായി ജോസ് മാത്യു പനച്ചിക്കല്‍(ഓസ്ട്രിയ) കോഡിനെറ്റര്‍, ജോര്ജ് പടിക്കകുടി(ഓസ്ട്രിയ)പ്രസിഡന്റ്‌ന, ബഷീര്‍ അമ്പലായി(ബഹറൈന്‍)വൈസ് പ്രസിഡന്റ്്,റെജി ദാമോദര്‍ രാജ് (ദുബായ്)ജനറല്‌സെകക്രട്ടറി, ജോണ്‍ ഫിലിപ്പ് (ബഹറൈന്‍)ജോയിന്‍ സെക്രട്ടറി, നൗഫല്‍ മടത്തറ (സൗദിഅറേബ്യ) ട്രഷറര്‍, ഷിന്‌ഡേറ ജോസ് ജോയിന്റ് ട്രഷറര്‍, ജയന്‍ കൊടുങ്ങല്ലൂര്‍ (സൗദിഅറേബ്യ)മീഡിയ കോഡിനെറ്റര്‍, അനസ് കിഴക്കേകുന്നേല്ഫ്രാ ന്‌സ് )പി ആര്‍ ഒഎന്നിവരെ തെരഞ്ഞെടുത്തു

കോഡിനെറ്റര്‍മാരായിചന്ദ്രസേനന്‍ (കേരളം), റാഫി പാങ്ങോട്(ജി സി സി), ചെറിയാന്‍ പാവൂ(അമേരിക്ക), കുരിയന്‍ മനിയാനിപുറത്ത്(യൂറോപ്പ്), സെബാസ്റ്റ്യന്‍ ജേക്കബ്(ഏഷ്യ ഫാര്‍ ഈസ്റ്റ് ആന്ഡ് ഓസ്‌ട്രെലിയ),വില്‍സണ്‍ കൊമന്‍സ്്(ആഫ്രിക്ക), അജിത് കുമാര്‍(ഇന്ത്യ)എന്നിവരും പി എം എഫ് ഇന്ത്യയുടെ പ്രസിഡന്റ് ഉമേഷ് മേനോന്‍ പി എം എഫ് ജി സി സി ചെയര്മാുനായി അബ്ദുല്‍ സലാം (സൗദി അറേബ്യ) എന്നിവരെയും തെരഞ്ഞെടുത്തു

ഡയറക്റ്റര്‍ ബോര്‍ഡി്‌ലേക്ക്പുതുതായി ജോണ്‍ റാല്‍ഫി തൃശ്ശൂര്‍(ബിസിനസ് ) സാബു ചെറിയാന്‍ (കെ എസ് എഫ് ഡി സി മുന്‍ ചെയര്മാഫന്‍) ജോണ്‍ നെസ്സി ഉദയ്ബുനൈസ് (www.onesee.tv ) എന്നിവരെ ഉള്‍പ്പെടുത്തി .

ഗ്ലോബല്‍ അംഗങ്ങളായി ജോസഫ് പോള്‍(ഇറ്റലി) സുധന്‍ നായര്‍(ഇംഗ്ലണ്ട്),ബേബി മാത്യു(കേരള ),ബേബി അടപാട്ട്(ഇറ്റലി),ഡോക്ടര്‍ കെ.വി.സുരേഷ്(ഹംഗറി), ജോയ് സാമുവേല്‍(അബുദാബി),സജൈ സബാസ്റ്റ്യന്‍(കാനഡ) ,ചന്ദ്രപ്രകാശ്(ദുബായ്), ജോണ്‍ സോളമന്‍(സൗദിഅറേബ്യ), ശ്രീലാല്‍ ശ്രീധരന്‍(ഒമാന്‍) എന്നിവരും വനിതാ പ്രതിനിധികളായി ശ്രീമതി ലിസ അലക്‌സ്(അമേരിക്ക),ലളിത പ്രകാശ്(ഒമാന്‍), അനിത പുല്ലായില്‍(ഇറ്റലി), മഞ്ജു വിനോദ്(കേരള),ഷിബി നാരമംഗലത്ത്(കേരള ), ഷേര്‌ലി സക്കറിയ(കേരള ), ജെസ്സി കാനാട്ട്(അമേരിക്ക) എന്നിവരെയും തെരഞ്ഞെടുത്തു