ഫാ. ലൂക്ക് കളരിക്കലിന്റെ മാതാവ് എലിസബത്ത് (86) നിര്യാതയായി

09:01 am 28/11/2016
Newsimg1_82135871
ഡാലസ്: ഫാ. ലൂക്ക് കളരിക്കലിന്റെ (ടയ്‌ലര്‍, ഡാലസ്, ടെക്‌സസ്) മാതാവ് എലിസബത്ത് (86) ശനിയാഴ്ച വൈകുന്നേരം 3.15-നു നിര്യാതയായി. സംസ്കാരം ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കല്ലറ സൗത്ത് സെന്റ് തോമസ് ചര്‍ച്ചില്‍.