08:31am 27/4/2016
കോട്ടയം: മണ്ണാത്തുമാക്കീല് എം.കെ. കുര്യന് (89, റിട്ട. മാനേജര്‍, എസ്ബിടി, കൊല്ലം) നിര്യാതനായി. സംസ്കാരം നാളെ 3.30ന് കോട്ടയം സംക്രാന്തി ലിറ്റില്‍ ഫഌവര്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: ആലീസ് (റിട്ട. ടീച്ചര്‍, വിമല ഹൃദയ ഹൈസ്കൂള്‍, കൊല്ലം) കുമരകം കാമിച്ചേരില്‍ കുടുംബാംഗം. മക്കള്‍: ഡെയ്സി കുര്യന് (റിട്ട. മാനേജര്‍, എസ്ബിടി), ജോയി കുര്യന് (എന്‍ജിനിയര്‍, യുഎസ്എ), ഫിലിപ്പ് കുര്യന് (റിട്ട. അണ്ടര്‍ സെക്രട്ടറി, പിഎസ്സി), ഏലിയാമ്മ കുര്യന് (റിട്ട. പ്രഫസര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ്, ഉഴവൂര്‍), മേരി കുര്യന് (മാനേജര്‍, എസ്ബിടി, ഡല്‍ഹി), ലൂസി കുര്യന് (ബംഗളൂരു), ഗ്രേയ്സ് കുര്യന് (യുഎസ്എ), റോഷ്നി കുര്യന് (സീനിയര്‍ ഓഡിറ്റര്‍, ഏജീസ് ഓഫീസ് എറണാകുളം). മരുമക്കള്‍: സി.സി. തോമസ് ചാമക്കാലായില്‍ കൈപ്പുഴ (റിട്ട. മാനേജര്‍, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി), ഷീല സക്കറിയാസ് മങ്ങച്ചാലില്‍ മംഗലാപുരം (യുഎസ്എ), മേഴ്സി കുര്യന് പെരുമാംതടത്തില്‍ ഞീഴൂര്‍ (പ്രഫസര്‍, സെന്റ് സ്റ്റീഫന്‍സ് കോളജ്, ഉഴവൂര്‍), പരേതനായ പ്രഫ. സ്റ്റീഫന്‍ മാത്യു വട്ടാടിക്കുന്നേല്‍ ഉഴവൂര്‍, ഡോ. അലക്സ് ജോര്‍ജ് നെല്ലിമൂട്ടില്‍ അടൂര്‍ (ഡയറക്ടര്‍ ആക്ഷന്‍ എയ്ഡ് ഇന്റര്‍നാഷണല്‍ ഡല്‍ഹി), സാബു കുര്യാക്കോസ് തടത്തില്‍ മാങ്ങടപ്പിള്ളി (എന്‍ജിനിയര്‍ ബംഗളൂരു), സേവ്യര്‍ ജോസഫ് പഴയംപള്ളില്‍ ഏറ്റുമാനൂര്‍ (എന്‍ജിനിയര്‍ യുഎസ്എ), ഡോ. എബി ലൂക്കോസ് ചിറപറമ്പില്‍ തൃപ്പൂണിത്തുറ.