മാത്യൂസ് ബെന്നി(53) താമ്പായില്‍ നി­ര്യാതനായി –

07:58 pm 7/10/2016

ബെന്നി പരിമണം
Newsimg1_64313095
ഫ്‌­ളോറിഡ: മാത്യൂസ് ബെന്നി(53) താമ്പായില്‍ നിര്യാനായി. കേരളത്തില്‍ നാരകത്താനി സ്വദേശിയാണ്. പൊതുദര്‍ശനം ഒക്ടോബര്‍ 8 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ താമ്പാ സെന്റ് മാര്‍ക്ക്‌­സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് നടത്തുന്നതും തുടര്‍ന്ന് സംസ്­ക്കാര ശുശ്രൂഷകള്‍ക്ക് ശേഷം തോണോട്ടോസാസ സണ്‍സെറ്റ് ഫ്യൂണറല്‍ ഹോമില്‍ സംസ്­ക്കാരം നടക്കും.

ഭാര്യ: റോസമ്മമകള്‍: റോബി ബെന്നി. വേക്ക് ആന്റ് ഫ്യൂണറല്‍ സര്‍വ്വീസ്: ഒക്ടോബര്‍ 8, ശനിയാഴ്ച, 10 മാ­12 ജാ. സെന്റ് മാര്‍ക്ക്‌­സ് മാര്‍ത്തോമ ചര്‍ച്ച്, താമ്പ.