10:40am 5/5/2016
– ജോര്‍ജ് തോമസ്
മെല്‍ബണ്‍: മാര്‍ത്തോമ ചര്‍ച്ച് മെല്‍ബന്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ Mt Morton Camp & Conference Cetnre ev വച്ച് നടത്തപ്പെട്ട ഫാമിലി ക്യാമ്പും കള്ച്ചറല് നൈറ്റും ഗംഭീരമായി. ഇടവക വികാരി റെവ: കെ ജെ ഫിലിപ്പ് അധ്യക്ഷ്ത വഹിച്ച പരിപാടികളില് റെവ: ഫാ: ജേക്കബ് കാവുങ്കല്‍ടഢഉ മുഖ്യാതിധിയായിരുന്നു. ഏപ്രില്‍ 24 നു വൈകിട്ട് നടന്ന കലാസന്ധ്യയില്‍ ഇടവകയില്‍ നിന്നുമുള്ള കലാപ്രതിഭകള്‍ പങ്കെടുത്തു. തുടര്‍ന്ന് നൃത്തനൃത്യങ്ങളും സ്കിറ്റുകളും ഗാനങ്ങളും തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി. ഏപ്രില്‍ 23, 24, 25 തീയതികളില്‍ നടന്ന ക്യാമ്പിന് വര്‍ഗീസ് ജോണ് (ജോണ്‍സ്) കണ്വീനറായി നേതൃത്വം നല്കി