മോ​ദി ശ്രീ​ല​ങ്ക​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ ചൈ​നീ​സ് അ​ന്ത​ർ​വാ​ഹി​നി​ക്ക് ശ്രീ​ല​ങ്ക അ​നു​മ​തി നി​ഷേ​ധി​ച്ചു

07:59 am 12/5/2017

കൊ​ളം​ബോ: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ്രീ​ല​ങ്ക​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ കൊ​ളം​ബോ തീ​ര​ത്ത് ന​ങ്കൂ​ര​മി​ടാ​ൻ അ​നു​മ​തി തേ​ടി​യ ചൈ​നീ​സ് അ​ന്ത​ർ​വാ​ഹി​നി​ക്ക് ശ്രീ​ല​ങ്ക അ​നു​മ​തി നി​ഷേ​ധി​ച്ചു. ശ്രീ​ല​ങ്ക​ൻ അ​ധി​കൃ​ത​ർ ത​ന്നെ​യാ​ണ് വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ശ്രീ​ല​ങ്ക​ൻ തീ​ര​ത്ത് ന​ങ്കൂ​ര​മി​ടാ​നു​ള്ള ചൈ​ന​യു​ടെ നീ​ക്ക​ങ്ങ​ളെ എ​പ്പോ​ഴും പി​ന്തു​ണ​യ്ക്കാ​നാ​കി​ല്ലെ​ന്ന് ശ്രീ​ല​ങ്ക വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യാ​ന്ത​ര ബു​ദ്ധ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് മോ​ദി​യു​ടെ ര​ണ്ടു​ദി​ന ല​ങ്ക​ൻ സ​ന്ദ​ർ​ശ​നം. മേ​യ് 12 മു​ത​ൽ 14 വ​രെ​യാ​ണ് സ​മ്മേ​ള​നം. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ല​ങ്ക​ൻ നേ​താ​ക്ക​ളു​മാ​യി മോ​ദി അ​നൗ​പ​ചാ​രി​ക സം​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്നാ​ണ് സൂ​ച​ന.