രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി.

06:45 pm 13/6/2017

ന്യൂഡൽഹി: രാജ്യസഭയിലേക്ക് താൻ മത്സരിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. രണ്ടിൽ കൂടുതൽ തവണ സിപിഎം ആരെയും മത്സരിപ്പിക്കാറില്ല. സെക്രട്ടറിയായ തനിക്കും അത് ബാധകമാണ്- യച്ചൂരി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയോ സഹകരണമോ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.