രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​ഗ​ബ്രി​യേ​ല ദ​ബ്രോ​സ്കി സ​ഖ്യം സെ​മി​യി​ൽ ക​ട​ന്നു

06:59 am 6/6/2017

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​ഗ​ബ്രി​യേ​ല ദ​ബ്രോ​സ്കി സ​ഖ്യം സെ​മി​യി​ൽ ക​ട​ന്നു. ര​ണ്ടാം സീ​ഡാ​യ സാ​നി​യ മി​ർ​സ-​ഇ​വാ​ൻ ഡോ​ഡി​ഗ് സ​ഖ്യ​ത്തെ​യാ​ണ് ക്വാ​ർ​ട്ട​റി​ൽ തോ​ൽ​പ്പി​ച്ച​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് ഇ​ന്തോ-​ക​നേ​ഡി​യ​ൻ സ​ഖ്യ​ത്തി​ന്‍റെ വി​ജ​യം. സ്കോ​ർ: 6- 3, 6- 4. മ​ത്സ​രം 52 മി​നി​റ്റ് മാ​ത്ര​മാ​ണ് നീ​ണ്ടു നി​ന്ന​ത്.

ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​ക ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യാ​ണ് ബൊ​പ്പ​ണ്ണ. നേ​ര​ത്തെ ഡ​ബി​ൾ​സ് മ​ത്സ​ര​ത്തി​ൽ നി​ന്ന് പെ​യ്സ് സ​ഖ്യ​വും സാ​നി​യ സ​ഖ്യ​വും പു​റ​ത്താ​യി​രു​ന്നു.