റെജി മാത്യു (26) ന്യൂയോര്‍ക്കില്‍ നിര്യാതനായി

09:42am 5/8/2016

ജോയിച്ചന്‍ പുതുക്കുളം
obit_rejimathew
ന്യൂയോര്‍ക്ക്: എല്‍മോണ്ട് എപ്പിഫനി മാര്‍ത്തോമാ ചര്‍ച്ച് അംഗം മാത്യു എന്‍. വര്‍ഗീസിന്റെ (675 crans street Elmont, Ny) പുത്രന്‍ റെജി മാത്യു (26) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

ഓഗസ്റ്റ് എട്ടാംതീയതി തിങ്കളാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനവും, ഓഗസ്റ്റ് 9 -നു രാവിലെ 8.30-നു എപ്പിഫനി മാര്‍ത്തോമാ ചര്‍ച്ചില്‍ സംസ്‌കാര ശുശ്രൂഷകളും നടക്കും.