റോജര്‍ ഫെഡറര്‍ ഒളിമ്പിക്‌സില്‍നിന്നും പിന്‍മാറി

01.06 AM 27-07-2016
roger-federer
സൂറിച്ച്: സ്വിസ് ടെന്നീസ് താരം റോജര്‍ ഫെഡറര്‍ റിയോ ഒളിമ്പിക്‌സില്‍നിന്നും പിന്‍മാറി. കാല്‍മുട്ടിനേറ്റ പരിക്കുമൂലമാണ് ഫെഡററുടെ പിന്‍മാറ്റം. ഈ സീസണില്‍ ഇനി കോര്‍ട്ടിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.