വിശാലിന്റെ പുതിയ ചിത്രം ‘ മരുത് ‘; ടീസര്‍ എത്തി

04:26pm 3/5/2106

വിശാലിന്റെ പുതിയ ചിത്രം മരുത് ടീസര്‍ എത്തി. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ശ്രീവിദ്യയാണ് നായികയായി എത്തുന്നത്. മുത്തയ്യയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
52 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ഡി ഇമ്മനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം മെയ് 20 ന് തിയറ്ററുകളിലെത്തും