വി​മാ​ന​യാ​ത്ര​ക​ൾ​ക്ക് ബോ​ർ​ഡിം​ഗ് പാ​സാ​യി മൊ​ബൈ​ൽ ഫോ​ണും ആ​ധാ​റും ഉ​പ​യോ​ഗി​ക്കാ​വു​ന്ന സം​വി​ധാ​നം വ​ന്നേ​ക്കും.

06:56 am 30/4/2017

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​യാ​ത്ര​ക​ൾ​ക്ക് ബോ​ർ​ഡിം​ഗ് പാ​സാ​യി മൊ​ബൈ​ൽ ഫോ​ണും ആ​ധാ​റും ഉ​പ​യോ​ഗി​ക്കാ​വു​ന്ന സം​വി​ധാ​നം വ​ന്നേ​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ന​ട​പ​ടി​ക​ൾ മു​ഴ​വ​ൻ ഡി​ജി​റ്റ​ൽ വ​ത്ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ പ​ദ്ധ​തി.

സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന ഡി​ജി യാ​ത്ര പ​ദ്ധ​തി​യി​ലാ​ണ് ബോ​ർ​ഡിം​ഗ് പാ​സും സു​ര​ക്ഷാ പ​രി​ശോ​ധ​ന​യും ഡി​ജി​റ്റ​ൽ വ​ത്ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശം വ​ച്ചി​രി​ക്കു​ന്ന​ത്. വി​മാ​ന​യാ​ത്ര​യു​ടെ മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ വ​ത്ക​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജ​യ​ന്ത് സി​ൻ​ഹ ശനിയാഴ്ച അ​റി​യി​ച്ചു.