മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഗാ​​​സി​​​യാ​​​പൂ​​​റി​​​ൽ സ്കൂ​​​ൾ​​​വാ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​പ്പ​​​ട്ട് 17 കു​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​രി​​​ക്ക്.

06:55 am 30/4/2017


ഗാ​​​സി​​​യാ​​​പുർ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഗാ​​​സി​​​യാ​​​പൂ​​​റി​​​ൽ സ്കൂ​​​ൾ​​​വാ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​പ്പ​​​ട്ട് 17 കു​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​രി​​​ക്ക്. മൂ​​​ന്നു കു​​​ട്ടി​​​ക​​​ളു​​​ടെ നി​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ജ​​​മ്നി​​​യ പ്ര​​​ദേ​​​ശ​​​ത്തു വെ​​​ള്ളി​​​യാ​​​ഴ്ച വെെ​​​കി​​​ട്ടാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ട​​​മെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ഗ്ലോ​​​ബ​​​ൽ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലെ വാ​​​നും ട്ര​​​ക്കും ത​​​മ്മി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ആ​​​റു വ​​​യ​​​സി​​​നും പ​​​തി​​​ന്നാ​​​ലു വ​​​യ​​​സി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള കു​​​ട്ടി​​​ക​​​ളാ​​​യി​​​രു​​​ന്നു വാ​​​നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. പ​​​രി​​​ക്കേ​​​റ്റ കു​​​ട്ടി​​​ക​​​ൾ വാ​​​രാ​​​ണ​​​സി​​യി​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.