വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ ഡ്രൈവ് ഓര്‍മ്മയുടെ ആഭിമുഖ്യത്തില്‍

07:55 pm 2/10/2016

– പി ഡി ജോര്‍ജ് നടവയല്‍
Newsimg1_26877133
ഫിലഡല്‍ഫിയ: 2016 നവംബര്‍ 8 ചൊവ്വാഴ്ച്ച നടക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റ്ഷ്യല്‍ ഇലക്ഷനില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹ മുള്‍പ്പെടെയുള്ള വിവിധ ജനതകളുടെ പങ്കാളിത്തം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസ്സിയേഷന്റെ (ഓര്‍മ്മ) നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനം (ഞായറാഴ്ച്ച) മുതല്‍ ഒക്ടോബര്‍ 10 കൊളംബസ് ഡേ ( തിങ്കളാഴ്ച്ച) വരെ വിവിധ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററുകളുടെ പരിസരങ്ങളില്‍ വോട്ടേഴ്‌സ് രജിസ്റ്റ്രേഷന്‍ പ്രമോഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ ക്ക്: പ്രസിഡന്റ് ജോസ് ആറ്റുപുറം ( 267-231-4643), ജനറല്‍ സെക്രട്ടറി പി ഡി ജോര്‍ജ് ( 215-494-6420), സെക്രട്ടറി മാത്യു തരകന്‍ ( കമ്മീഷണര്‍ ഓഫ് ഏഷ്യന്‍ അഫയേഴ്‌സ് ഓഫ് ഫിലഡല്‍ ഫിയാ മേയര്‍) ( 215-390-0202), ട്രഷ്രാര്‍ ഷാജി മിറ്റത്താനി, (215-715-3074), വൈസ് പ്രസിഡന്റ് ഫീലിപ്പോസ് ചെറിയാന്‍ ( 215-605-7310), വൈസ് പ്രസിഡന്റ് തോമസ് പോള്‍ (267-825-5183), വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ ( 215-873-4365), സെക്രട്ടറി ക്രിസ്റ്റി ജെറാള്‍ഡ് (267-4047-7937), സെക്രട്ടറി അല്ലി ജോസഫ് ( 732-439-1882), ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍ ( 215-869-5604), സ്‌പോക്‌സ് പേഴ്‌സണ്‍ വിന്‍സന്റ് ഇമ്മാനുവേല്‍ ( 215-880-3341). ജോബി കൊച്ചുമുട്ടം (610­ 931­ 6183), റോഷിന്‍ പ്ലാമൂട്ടില്‍ (484 470 5229), സിബിച്ചന്‍ മുക്കാടന്‍ (267 357 2371), സുനില്‍ തകിടിപ്പറമ്പില്‍ (215 429 2442), ജോണി കരുമത്തി (267 357 2181), സേവ്യര്‍ ആന്റണി (267 467 1691), ജോജി ചെറുവേലില്‍ (267 207 1816), ജോസ് പാലത്തിങ്കല്‍ (215 939 3084), സണ്ണി പടയാറ്റില്‍, (215 913 8605).