ശബരിമല കാണിക്കവഞ്ചി കവര്‍ച്ച കേസ് വിജിലന്‍സ് അന്വേഷിക്കും

09:12am 24/7/2016
download (5)

പത്തനംതിട്ട: ശബരിമലയിലെ ദേവസ്വം കാണിക്കവഞ്ചി കവര്‍ച്ച കേസ് വിജിലന്‍സ് അന്വേഷിക്കും. 2015ല്‍ 16 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസാണ് സര്‍ക്കാര്‍ വിജിലന്‍സിനു കൈമാറിയത്. നിലവിലെ അന്വേഷണത്തില്‍ വീഴ്ച്ച കണ്‌ടെത്തിയതിനാലാണ് സര്‍ക്കാര്‍ അന്വേഷണ ചുമതല വിജിലന്‍സിനു കൈമാറിയത്.