സണ്ണി ലിയോണ്‍ ആഗ്രഹിക്കുന്നത്‌ ഒന്നുമാത്രം

09:04am 26/4/2016
download (6)
വിമര്‍ശകര്‍ തന്റെ സിനിമ കാണാന്‍ ടിക്കറ്റ്‌ എടുക്കേണ്ടന്നു സണ്ണി ലിയോണ്‍. അവാര്‍ഡ്‌ പ്രതിക്ഷിച്ചല്ല ഇത്രയും കാലം അഭിനയിച്ചത്‌. ആരാധകരുടെ പിന്തുണമാത്രം മതി, അതുമാത്രമേ ആഗ്രഹിക്കുന്നുള്ളു എന്നു താരം പറയുന്നു. ആരാധകര്‍ തന്നെ കാണട്ടെ, തന്റെ ചിത്രങ്ങള്‍ ആരാധകര്‍ മാത്രം കണ്ടാല്‍ മതിയെന്നും നിരൂപകര്‍ക്കുള്ള മറുപടിയായി വ്യക്‌തമാക്കുന്നു.
തിരഞ്ഞെടുക്കുന്ന എല്ലാ ചിത്രങ്ങളിലും തനിക്കു നൂറു ശതമാനം വിശ്വാസമുണ്ടൈന്നും ഇവര്‍ പറയുന്നു. മിലാപ്‌ സവേരി സംവിധാനം ചെയ്യത മസ്‌തിസാദെ എന്ന ചിത്രത്തിലാണു സണ്ണി ഒടുവിലായി അഭിനയിച്ചത്‌. പോണ്‍ ചിത്രങ്ങളില്‍ നിന്നു ബോളിവുഡ്‌ സിനിമാ ലോകത്തേയ്‌ക്കു ചേക്കേറിയ സണ്ണി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട താരം കൂടിയാണ്‌.