സി.എം. ജോസ് ചെ­റു­കര നി­ര്യാതനായി

06:55am 23/4/2016
Newsimg1_91328082
Picture
ഉ­ഴ­വൂ­ര്‍: മുന്‍ ഉ­ഴ­വൂര്‍ പഞ്ചാ­യ­ത്ത് പ്ര­സി­ഡന്റ് സി.എം. ജോസ് ചെ­റു­കര (ചെ­റു­കര സാ­ര്‍­-82, റി­ട്ട. അ­ധ്യാ­പക­ന്‍) നി­ര്യാതനായി. സം­സ്­കാരം ഞാ­യ­റാ­ഴ്ച രണ്ടി­ന് സെ­ന്റ് സ്റ്റീ­ഫ­ന്‍­സ് ഫൊ­റോന പള്ളി­യില്‍. ഭാ­ര്യ: ത്രേസ്യാമ്മ എ­സ്­എ­ച്ച് മൗ­ണ്ട് മഠ­ത്തി­പ്പ­റ­മ്പില്‍ കു­ടും­ബാംഗം.

മക്ക­ള്‍: ആ­ന്‍­സി (ഹൂ­സ്റ്റ­ണ്‍­), ജോമി ചെ­റു­ക­ര, സാബു ചെ­റു­ക­ര, ജസി­മോള്‍ (മൂ­വരും ഫ്‌­ളോ­റി­ഡ). മരു­മക്ക­ള്‍: ബാബു കു­രൂര്‍ മു­ള­ന്തു­രുത്തി (ഹൂ­സ്റ്റ­ണ്‍­), മേ­ഴ്‌സി ക­ല്ലി­ടു­ക്കില്‍ മാ­ഞ്ഞൂ­ര്‍, മേ­രീസ് ചെ­മ്പ­ന്നില്‍ ക­ടബ, അ­ലക്‌സ് കാ­രി­ത്തു­രു­ത്തേല്‍ ക­ല്ലറ.