സീറോ മലബാര്‍ കത്തീഡ്രലില്‍ മാതാപിതാക്കള്‍ക്കായി സെമിനാര്‍

08:55 pm 22/9/2016

Newsimg1_40179221
ചിക്കാഗോ: എസ്.എം.സി.സി ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ രണ്ടിനു മാതാപിതാക്കള്‍ക്കായി സെമിനാര്‍ നടത്തുന്നു. പ്രമുഖ മനശാസ്ത്രജ്ഞനായ ഡോ. പി.വി, സേവ്യര്‍ ആണ് സെമിനാറില്‍ ക്ലാസ് എടുക്കുന്നത്. ഡോ. സാം അലക്‌സാണ്ടറും സെമിനാറില്‍ സംബന്ധിക്കുന്നതാണ്. രാവിലെ 9.30-ഓടെ പാരീഷ് ഹാളില്‍ ആരംഭിക്കുന്ന സെമിനാറില്‍ ചോദ്യോത്തരങ്ങള്‍ക്കും അവസരമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), ഷിബു അഗസ്റ്റിന്‍ (847 858 0473), സണ്ണി വള്ളിക്കളം (847 722 7598), മേഴ്‌സി കുര്യാക്കോസ് (773 865 2456).