സെ​ൻ​കു​മാ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

05:30 pm 8/5/2017

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് മേ​ധാ​വി ടി.​പി സെ​ൻ​കു​മാ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​നി​യു​ള്ള ദി​വ​സം ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ച​ർ​ച്ച​ചെ​യ്ത​തെ​ന്ന് സെ​ൻ​കു​മാ​ർ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ ന​യം ന​ട​പ്പാ​ക്കു​ക​യാ​ണ് പോ​ലീ​സി​ന്‍റെ ജോ​ലി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ 10 മി​നി​റ്റു​നേരമാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്നത്.