സ്വര്‍ഗ്ഗീയ സംഗീതവുമായി ഹില്‍സോംഗ് ഡാളസ് പിസിനാക്കില്‍

03:10pm 13/4/2016

hillsong_pic

ലോകപ്രശസ്ത ക്രൈസ്തവ സംഗീത ഗ്രൂപ്പായ ഹില്‍സോംഗ് വര്‍ഷിപ്പ് ടീം ഡാളസ് പിസിനാക് 2016-ല്‍ ഗാനശുശ്രൂഷ നിര്‍വഹിക്കും. ചരിത്രത്തില്‍ ആദ്യമായി’ാണ് ഹില്‍സോംഗ് മലയാളി സമൂഹത്തിനു മുില്‍ പാടുത്. പ്രായവ്യത്യാസമെന്യേ ഏവരേയും ആത്മീയ ആരാധനയുടെ അനുഭവങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തു വേറി’ സംഗീതശുശ്രൂഷയാണ് ഹില്‍ സോംഗ് വര്‍ഷിപ്പ് ടീമിനെ ശ്രദ്ധേയമാക്കുത്. ലോകമെങ്ങും പതിനായിരങ്ങളെ ആകര്‍ഷിക്കു ഹില്‍സോംഗ് ശുശ്രൂഷിക്കുതിലൂടെ പിസിനാക്ക് 2016-നു അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടുവാന്‍ കഴിഞ്ഞു. ആരാധനയില്‍ സംഗീതത്തിന്റെ പ്രാധാന്യം വെളിപ്പെടുതാണ് ഹില്‍സോംഗിന്റെ ശുശ്രൂഷ. മലയാളി സമൂഹത്തിനു മുില്‍ ഹില്‍സോംഗിനെ അവതരിപ്പിക്കുവാന്‍ പിസിനാക് 2016-നു കഴിയുതിലൂടെ ഈ സമ്മേളനം മറക്കാനാവാത്ത അനുഭവവും, ചരിത്രത്തിലെ ഒരു ഏടുമായി മാറും എതിന് സംശയമില്ല. ജെയ് ഹുക്ക് നേതൃത്വം നല്‍കു ഹില്‍സോംഗ് ടീം ‘ എ നൈറ്റ് ഓഫ് വര്‍ഷിപ്പ് വിത്ത് ഹില്‍സോംഗ്’ എ പേരില്‍ ഒരു പ്രത്യേക സംഗീത പ്രോഗ്രാം അവതരിപ്പിക്കും.

ഡാളസ് 2016 ക്രമീകരണങ്ങള്‍ ക്രമീകൃതമായി നടക്കുുവെും വന്‍ ജനപങ്കാളിത്തം പ്രതീക്ഷിക്കുതിനാല്‍ അതിനനുസൃതമായ ക്രമീകരണങ്ങളാണ് ചെയ്യുതെും നാഷണല്‍ കവീനര്‍ റവ. ഷാജി കെ. ഡാനിയേല്‍, ബ്രദര്‍ റ്റിജു തോമസ് (നാഷണല്‍ സെക്ര’റി), ബ്രദര്‍ തോമസ് വര്‍ഗീസ് (നാഷണല്‍ ട്രഷറര്‍) എിവര്‍ അറിയിച്ചു.

ജോസ് പി. മാത്യൂസ്, ടെസി (നാഷണല്‍ പ’ിസിറ്റി കോര്‍ഡിനേറ്റര്‍) അറിയിച്ചതാണിത്.