സ്വര്‍ണ : പവന് 22,720 രൂപ

04:00pm 06/07/2016
images (1)
കൊച്ചി: സ്വര്‍ണ വില കൂടുന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 22,720 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ കൂടി 2,840 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.