സ്വര്‍ണ വില വീണ്ടും കൂടി Posted on July 29, 2016 by Staff Reporter Share on Facebook Share Share on TwitterTweet 12:44pm 29/7/2016 കൊച്ചി: സ്വര്‍ണ വില പവന് 23,000 കടന്നു. ഇന്ന് 80 രൂപയാണ് പവന് വര്‍ധിച്ചത്. 23,040 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,880 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 240 രൂപ വര്‍ധിച്ചിരുന്നു. Share on Facebook Share Share on TwitterTweet