സ്വര്‍ണ വില വീണ്ടും കൂടി

11:40am 20/7/2016
images

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപ കൂടി 22,760 രൂപയിലെത്തി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 2,845 രൂപയാണ് ഗ്രാമിന്റെ വില.