സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല.

01:10 pm 6/3/2017

images (2)

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 22,120 രൂപയിലും ഗ്രാമിന് 2,765 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസമായി പവന്‍റെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഈ മാസത്തെ കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.