സ്വർണ വിലയിൽ കുറവ്

12:07 pm 10/2/2017
images (2)

കൊച്ചി: സ്വർണ വിലയിൽ നേരിയ കുറവുണ്ടായി. പവന് 160 രൂപ കുറഞ്ഞ് 22,000 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദിവസങ്ങൾക്ക് ശേഷമാണ് പവന്‍റെ വിലയിൽ കുറവുണ്ടാകുന്നത്.