സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

11:28 am 27/1/2017
images

കൊ​ച്ചി: സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. പ​വ​ന് 160 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. 21920 രൂ​പ​യി​ലാ​ണ് പ​വ​ന്‍റെ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്