സൗമ്യ വധക്കേസ്​: പുനപരിശോധനാ ഹരജി ഇൗയാ​​ഴ്​ച –എ.കെ ബാലൻ

10:00 PM 18/09/2016
images (1)
ന്യൂഡൽഹി: സൗമ്യവധക്കേസിൽ സംസ്ഥാന സർക്കാർ ഇൗയാഴ്​ച ​തന്നെ പുന:പരിശോധനാ ഹരജി നൽകുമെന്ന്​ നിയമമന്ത്രി എ.കെ ബാലൻ. ഇതനുസരിച്ച്​ ​അറ്റോർണി ജനറൽ തുറന്ന കോടതിയിൽ വാദം കേൾക്കാൻ അപേക്ഷ നൽകും. അറ്റോർണി ജനറൽ മുകുൾ റോഹ്​ത്തഗിയുമായി കൂടിക്കാഴ്​ച നടത്തിയതിന്​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ മുകുൾ റോഹ്​ത്തഗിയുമായി ഫോണിൽ സംസാരിച്ചതായും ​നിയമമന്ത്രി പറഞ്ഞ.