ഹോ​ക്കി വേ​ൾ​ഡ് ലീ​ഗ് സെ​മി ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നെ വീ​ണ്ടും ചു​രു​ട്ടി​ക്കെ​ട്ടി ഇ​ന്ത്യ.

09:30 am 25/6/2017

ല​ണ്ട​ൻ: ഹോ​ക്കി വേ​ൾ​ഡ് ലീ​ഗ് സെ​മി ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നെ വീ​ണ്ടും ചു​രു​ട്ടി​ക്കെ​ട്ടി ഇ​ന്ത്യ. ലീ​ഗി​ലെ അ​ഞ്ചു മു​ത​ൽ‌ എ​ട്ടു​വ​രെ സ്ഥാ​ന​ക്കാ​രെ നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ഒ​ന്നി​നെ​തി​രെ ആ​റു ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ മ​ല​ർ​ത്തി​യ​ടി​ച്ച​ത്. ര​മ​ൺ​ദീ​പ് സിം​ഗ് (എ​ട്ട്, 28), ത​ൽ​വീ​ന്ദ​ർ സിം​ഗ് (27, 59), ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗ് (36) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്.