എലിയാമ്മ വര്‍ഗീസ് (73) പരാമസില്‍ നിര്യാതയായി

– പി.പി. ചെറിയാന്‍
Newsimg1_75907838
പരാമസ്, ന്യുജെഴ്‌­സി: പെരുമ്പാവൂര്‍ വെങ്ങോല പരേതനായ ഐപ്പ് വര്‍ഗീസ് കൊല്ലറമാലിന്റെ ഭാര്യ എലിയാമ്മ വര്‍ഗീസ് (73) പരാമസില്‍ നിര്യാതയായി. ഏതാനും വര്‍ഷമായി പരാമസില്‍ പുത്രനൊപ്പം താമസിക്കുകയായിരുന്നു.

ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്. കീഴില്ലം പതിക്കല്‍ കുടുംബാംഗമണ്.

മക്കള്‍: ജോയി വര്‍ഗീസ്, സിബി ഹോബി. മരുമക്കള്‍: നീന വര്‍ഗീസ്, ഹോബി ഐസക്ക് (എല്ലാവരും ന്യു ജെഴ്‌­സി)

നാലു സഹോദരരും മൂന്നു സഹോദരിമാരുമുണ്ട്.

പൊതുദര്‍ശനം (വെള്ളി, ­ഓഗസ്റ്റ് 26) 6 മുതല്‍ ഒന്‍പതു വരെ ഫ്രച്ച് ഫ്യൂണറല്‍ ഹോം.(Frech Funeral Home, 161 Washington Ave, Dumont, NJ-07628)

സംസ്­കാര ശുശ്രൂഷ നാളെ
സംസ്­കാരം
സെന്റ് മെരീസ് സിറിയന്‍ ഓര്‍ത്തഡോക്‌­സ് ചര്‍ച്ചില്‍. (173 നോര്‍ത്ത് വാഷിംഗ്ടണ്‍ അവന്യു, ബെര്‍ഗന്‍ഫീല്‍ഡ്, ന്യു ജെഴ്‌­സി­07621)

തുടര്‍ന്ന് സംസ്­കാരം ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍
235 പരാമസ് റോഡ്, ന്യു ജെഴ്‌­സി.
വിവരങ്ങള്‍ക്ക്: 201­214­4989