പാകിസ്ഥാന്‍ മണ്ണിലെ ഭീകര സംഘടനകള്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ഒബാമ

വാഷിംഗ്ടണ്‍: പാക് കേന്ദ്രരികരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പാകിസ്ഥാനു സാധിക്കും അത് പ്രാഫല്യത്തില്‍ വരുത്തണമെന്നു ഒബാമ ആവശ്യപ്പെട്ടു. നിരന്തരം ഇന്ത്യ അനുഭവിക്കുന്ന തീവ്രവാദത്തിന്റെ അവസാനത്തെ ഉദാഹരണമാണ് പത്താന്‍കോട്ട് വ്യോമസേന താവളത്തിന് നേരെയുണ്ടായ ആക്രമണമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. പാകിസ്താനിലെത്തി നവാസ് ഷെരീഫുമായി ചര്‍ച്ച നടത്താന്‍ തയ്യാറായ നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതായും ഒബാമ പറഞ്ഞു. ഇരു നേതാക്കളും തീവ്രവാദത്തെ നേരിടുന്നതിനുള്ള ചര്‍ച്ചയ്ക്ക് തുടക്കം Read more about പാകിസ്ഥാന്‍ മണ്ണിലെ ഭീകര സംഘടനകള്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ഒബാമ[…]

ഹൈദരാബാദ് സര്‍വകലാശാല വി.സി അവധിയില്‍ പ്രവേശിച്ചു

ഹൈദരാബാദ് : ഗവേഷക വിദ്യാര്‍ഥി രോഹിത്തിന്റെ ആഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ശക്തമാകുന്നതിനിടെ വൈസ്ചാന്‍സ്‌ലര്‍ പ്രൊഫസര്‍ അപ്പ റാവു അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചു. രോഹിത്തിന്റെ ആത്മഹ്ത്യയില്‍ വി.സിക്കെതിരെ പൊലീസ് കേസെടുക്കണമെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം തുടരുകയാണ്.

അമിത് ഷാ എതിരില്ലാതെ വീണ്ടും ബി.ജെ.പി അധ്യക്ഷന്‍

  ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനായി അമിത് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ജൂലൈയില്‍ രാജ് നാഥ് സിങ് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് ഷാ ആദ്യമായി ബി.ജെ.പിയുടെ നേതൃപദവിയിലേക്ക് എത്തിയത്. മൂന്നു വര്‍ഷത്തേക്കാണ് ബി.ജെ.പി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. അതേസമയം, അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും വിട്ടുനിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. മന്ത്രിസഭാ പുനഃസംഘടന ഉള്‍പ്പടെ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ഷാ Read more about അമിത് ഷാ എതിരില്ലാതെ വീണ്ടും ബി.ജെ.പി അധ്യക്ഷന്‍[…]

നര്‍ത്തകി മൃണാളിനി സാരാഭായിയുടെ വിയോഗം , പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ മകള്‍ മല്ലികാ സാരാഭായി.

താമരയെ വെളളത്തില്‍ നിന്ന് എടുത്ത് രാജ്യത്തിന്റെ നിറുകയില്‍ ചാര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രജ്യത്തിനു അകത്തു നില്‍ക്കുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ രാഷ്ട്രിയക്കാരന്റെ സ്വഭാവം അനുകരിക്കുകയാണോ.. ?ലോകപ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെ വിയോഗത്തില്‍ അദ്ദേഹം അനുശോചിക്കാതിരുന്നത് ആ വാര്‍ത്ത അറിയാഞ്ഞിട്ടാവില്ലല്ലോ. പ്രധാനമന്ത്രി എന്ന നില മറന്ന് രാഷ്ട്രീയക്കാരനെന്ന നിലയില്‍ മാത്രം ചിന്തിച്ചതു കൊണ്ടാണെന്ന് വ്യക്തം. രാജ്യാന്തരവേദികളില്‍ ഇന്ത്യന്‍ നൃത്തപാരമ്പര്യത്തിന്റെ ഉദാത്ത കലാകാരി നര്‍ത്തകി മൃണാളിനി സാരാഭായി. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച പ്രതിഭ. ആ നര്‍ത്തകിയുടെ വിയോഗം അനുശോചന Read more about നര്‍ത്തകി മൃണാളിനി സാരാഭായിയുടെ വിയോഗം , പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ മകള്‍ മല്ലികാ സാരാഭായി.[…]