ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ജോമോന്‍ കളപ്പുരയ്ക്കലിനെ എന്‍ഡോഴ്‌സ് ചെയ്തു
22/2/2016 ജോയിച്ചന്‍ പുതുക്കുളം റ്റാമ്പാ: സംഭവബഹുലമായ കര്‍മ്മവീഥിയിലൂടെ പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയം കൈമുതലാക്കി പൊതുപ്രവര്‍ത്തനം നടത്തു ശ്രീ ജോമോന്‍ കളപ്പുരയ്ക്കല്‍ ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനക്കേക്ക് വരുത് സംഘടനയുടെ കെ’ുറപ്പിനു കരുത്തേകുമെു ഫ്‌ളോറിഡയിലെ വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഏറ്റെടുത്ത ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടുള്ള നിരവധി കര്‍മ്മപരിപാടികള്‍ ജോമോന്റെ നേതൃത്വത്തില്‍ നടി’ുണ്ട്. തുടര്‍ും ഫോമയുമായി ആലോചിച്ച് നൂതന പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെ് ജോമോന്‍ പ്രസ്താവിച്ചു. വ്യക്തമായ ദീര്‍ഘവീക്ഷണത്തോടുകൂടി വെല്ലുവിളികള്‍ കരുത്താക്കി സംഘടനയെ നയിക്കും- ജോമോന്‍ Read more about ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ജോമോന്‍ കളപ്പുരയ്ക്കലിനെ എന്‍ഡോഴ്‌സ് ചെയ്തു[…]










