തങ്കമണി കാപ്പില്‍ ചിക്കാഗോയില്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: തൊടുപുഴ കോടിക്കുളം ഇടവകാംഗം പരേതനായ കെ.സി ചാക്കോ കാപ്പിലിന്റെ സഹധര്‍മ്മിണിയും കൂത്താ’ുകുളം വടക്കേല്‍ കുടുംബാംഗവുമായ തങ്കമണി അബ്രഹാം (73 വയസ്) ചിക്കാഗോയില്‍ ഫെബ്രുവരി 25-ന് നിര്യാതയായി. മക്കള്‍: ബിജോയ് കാപ്പന്‍ (ചിക്കാഗോ), ബിന്ദു പെരേപ്പാടന്‍ (ചാലക്കുടി), മഞ്ജു കണ്ടത്തില്‍ (തൊടുപുഴ). മരുമക്കള്‍: റാണി കാപ്പന്‍, സൈമ പെരേപ്പാടന്‍, ജെയ്‌സ കണ്ടത്തില്‍. ഫെബ്രുവരി 28-നു ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. ശവസംസ്‌കാരം പിന്നീട് Read more about തങ്കമണി കാപ്പില്‍ ചിക്കാഗോയില്‍ നിര്യാതയായി[…]

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം

12:35pm 26/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: കഴിഞ്ഞ 16 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ുകൊണ്ടിരിക്കു ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോടനുബന്ധിച്ച് മാര്‍ച്ച് മാസം 3,4,5,6 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ വച്ചു ജീവിത നവീകരണ പെസഹാധ്യാനം നടത്തപ്പെടുു. ക്രിസ്തുവിന്റെ പീഡാസഹനത്തെകുറിച്ച് ധ്യാനിക്കു വലിയ നോമ്പിന്റെ അവസരത്തില്‍ ദൈവരാജ്യത്തെകുറിച്ചും, ദൈവത്തിന്റെ കരുണയെകുറിച്ചും, കരുണയുടെ വര്‍ഷത്തിന്റെ ലക്ഷ്യത്തെകുറിച്ചും പങ്കുവയ്ക്കു ഈ ധ്യാനത്തിന് നേതൃത്വം Read more about ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം[…]

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ ധനശേഖരണാര്‍ത്ഥം നടത്തു വൈഫൈ ഷോയുടെ കിക്കോഫ് നടത്തി

12:34pm 26/2/2016 ജോയിച്ചന്‍ പുതുക്കുളം ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക ധനശേഖരണാര്‍ത്ഥം ഈ വര്‍ഷം മെയ് 20-ാം തീയതി വെള്ളിയാഴ്ച വൈകുരേം 7 മണിക്ക് മിഷിഗണിലെ വാറന്‍ സിറ്റിയിലുള്ള ഫിറ്റ്‌സ്‌ജെറാള്‍ട് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ച് വൈഫൈ എ കലാ സന്ധ്യ ഒരുക്കുു. മലയാള സിനിമയിലെ പ്രശസ്ത സംവിധായകനായ ജി.എസ് വിജയനാണ് ഈ കലാസന്ധ്യ സംവിധാനം ചെയ്യുത്. പ്രശസ്ത താരങ്ങളായ ഉണ്ണി മുകുന്ദന്‍, ശ്വേത മേനോന്‍, കൈലാഷ്, പാര്‍വ്വതി നമ്പ്യാര്‍, വിഷ്ണുപ്രിയ എിവര്‍ അണിനിരക്കുു. കലാഭവന്‍ ഷാജോ Read more about ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ ധനശേഖരണാര്‍ത്ഥം നടത്തു വൈഫൈ ഷോയുടെ കിക്കോഫ് നടത്തി[…]

‘വൈശാഖസന്ധ്യ 2016’ മെഗാഷോ ഏപ്രില്‍ 24 ന് ഞായറാഴ്ച ന്യൂജേഴ്‌സിയിലെ സ്‌കില്‍മാനില്‍

12:30pm 26/2/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: വൈശാഖസന്ധ്യ 2014 ന്റെ വന്‍ വിജയത്തിന് ശേഷം, ചലച്ചിത്രടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകളള്‍ മാറ്റുരയ്ക്കു സംഗീത നൃത്തഹാസ്യ കലാവിരു് ഭപെരിയാര്‍ വൈശാഖസന്ധ്യ 2016′, സോമര്‍സെറ്റ് സെന്റ്. തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുു. ഈ ദൃശ്യവിസ്മയത്തിന് വേദിയൊരുങ്ങുത് ന്യൂജേഴ്‌സിയിലെ സ്‌കില്‍മാനിലുള്ള മോണ്ട്‌ഗോമറി ടൌഷിപ്പ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ്. ഏപ്രില്‍ 24ന് ഞായറാഴ്ച വൈകീ’് 5മണിക്കാണ് ഷോ അരങ്ങേറുക. പ്രവാസി മലയാളികള്‍ക്ക് എും ഓര്‍മ്മിക്കാന്‍ Read more about ‘വൈശാഖസന്ധ്യ 2016’ മെഗാഷോ ഏപ്രില്‍ 24 ന് ഞായറാഴ്ച ന്യൂജേഴ്‌സിയിലെ സ്‌കില്‍മാനില്‍[…]

കടുവയെ ഉമ്മവെച്ചു ഏമി ജാക്സന്‍

12:28pm 26/2/2016 ഒരു നടി കടുവയെ താലോലിക്കുക ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ ഗ്ലാമര്‍ താരം എമി ജാക്സന് ഇതൊന്നും ഒരു വിഷയമല്ല. കടുവയെ ഉമ്മ വച്ചു കൊണ്ട് കൊച്ചു കുട്ടിക്കെന്ന പോലെ കുപ്പിപാല് കുടിപ്പിക്കുകയാണ് നടി എമി ജാക്സണ്‍. തന്റെ ആരാധകരെ ഞെട്ടിച്ച് എമി ജാക്സന്‍ തന്നെയാണ് ചിത്രം ഷെയര്‍ ചെയ്തത്. തന്റെ നായ്ക്കുട്ടിക്ക് കളിക്കൂട്ടുകാരനെ കിട്ടിയെന്ന അടിക്കുറിപ്പും എമി ചിത്രത്തിന് നല്‍കിയിട്ടുണ്ട്. മദിരാസി പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കാലെടുത്തു വച്ച Read more about കടുവയെ ഉമ്മവെച്ചു ഏമി ജാക്സന്‍[…]

ജയറാം – ദീപന്‍ കൂട്ടുകെട്ടില്‍ ‘സത്യ’

12:25pm 26/2/2016 ദീപന്‍ സംവിധാനം ചെയ്യുന്ന പുതിയ ജയറാം ചിത്രമാണ് ‘സത്യ’. നിഖിതയാണ് നായിക. തമിഴ്താരം നാസര്‍, ബോളിവുഡ് താരം രാഹുല്‍ദേവ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. സുധീര്‍ കരമന, കോട്ടയം നസീര്‍, വിജയരാഘവന്‍, നന്ദുലാല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മനു, ശോഭ മോഹന്‍, മങ്ക മഹേഷ്, വിനോദ്കുമാര്‍ എന്നിവരുമുണ്ട്. എ കെ സാജന്റേതാണ് തിരക്കഥ. സംഗീതം: ഗോപിസുന്ദര്‍. ഛായാഗ്രഹണം: ഭരണി കെ ധരന്‍. .ഷെഹ്നാസ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ് സഹീദാണ് ചിത്രം നിര്‍മിക്കുന്നത്.

ജോസഫ് ഗ്രൂപ്പിലെ ചിലര്‍ ഇടതു മുന്നണിയിലേക്ക് ചായ്യാന്‍ നീക്കങ്ങള്‍ നടത്തുന്നു

12:20pm 26/2/2016 തിരുവനന്തപുരം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രമുഖരില്‍ ചിലര്‍ ഇടതുമുന്നണിയില്‍ ചേക്കേറാന്‍ നീക്കം നടത്തുന്നു. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ.കെ.സി.ജോസഫ് എന്നിവര്‍ സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തി. യുഡിഎഫ് വിട്ടുവന്നാല്‍ നിങ്ങളെ ഘടകകക്ഷിയാക്കാമെന്ന നിലപാടിലാണ് സിപിഎം. കഴിഞ്ഞ ദിവസമാണ് നേതാക്കള്‍ സിപിഎമ്മുമായി . ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനിടെ കേരള കോണ്‍ഗ്രസിലെ ഭിന്നത തണുപ്പിക്കാന്‍ കെ.എം. മാണിയും പി.ജെ. ജോസഫും കൂടിക്കാഴ്ച നടത്തിയിരുന്നു. യുഡിഎഫുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനും അങ്ങനെ Read more about ജോസഫ് ഗ്രൂപ്പിലെ ചിലര്‍ ഇടതു മുന്നണിയിലേക്ക് ചായ്യാന്‍ നീക്കങ്ങള്‍ നടത്തുന്നു[…]

കാത്സ്യം കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു നടുവേദന കുറയ്ക്കാം

12:13pm 26/2/2016 നടുവേദനയുടെ പ്രധാന കാരണങ്ങളില്‍ കാത്സ്യത്തിന്റെ കുറവ് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കാത്സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം . നാരടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇലക്കറികളിലും പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും നാരിന്റെ അളവ് വളരെ കൂടുതലാണ്. തവിടുകളയാത്ത ധാന്യങ്ങളും പയറുവര്‍ഗങ്ങളും നാരുകളാല്‍ സമ്പന്നമാണ്. നടുവേദനയുടെ കാരണങ്ങളില്‍ കാത്സ്യത്തിന്റെ കുറവ് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് കാത്സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം. അമിതവണ്ണം കുറയ്ക്കാന്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. അമിത വണ്ണമുള്ളവര്‍ Read more about കാത്സ്യം കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു നടുവേദന കുറയ്ക്കാം[…]

നടപ്പു വര്‍ഷത്തെ സാമ്പത്തിക സര്‍വേ ഇന്ന് പാര്‍ലമെന്റില്‍ വെക്കും

11:45am 23/2/2016 ന്യൂഡല്‍ഹി: 2017ലേക്കുളള സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റ് തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കേ, നടപ്പു വര്‍ഷത്തെ സാമ്പത്തിക സര്‍വേ വെള്ളിയാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ വെക്കും. ബജറ്റിന്റെ ദിശ വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന രേഖയാണ് സാമ്പത്തിക സര്‍വേ.

ഹൃദ് രോഗങ്ങല്‍ക്ക് ആയുര്‍വേദം ഉത്തമ്മം

11:11am 26/2/2016 നിത്യജീവിതശൈലികളും സാഹചര്യങ്ങളുമാണ് ഇന്നുകാണുന്ന പല രോഗങ്ങള്‍ക്കും കാരണമെന്ന് ആയുര്‍വേദം ഊന്നി പറയുന്നു. അതിനാല്‍ ദിനചര്യയിലും ആഹാരക്രമത്തിലും മാറ്റം വരുത്തുക വഴി ഹൃദ്രോഗത്തെ ഒരുപരിധി വരെ തടയാനാകും .പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക പ്രകൃതിയില്‍ ഓരോ ജീവജാലത്തിനും സ്വാഭാവികമായി ജീവിക്കുന്നതിനുള്ള കാലം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. വളര്‍ച്ച പൂര്‍ത്തിയാകുന്നതിന് വേണ്ടിവരുന്ന കാലത്തിന്റെ അഞ്ചിരട്ടിയാണിതെന്ന് കണക്കാക്കപ്പെടുന്നു. മനുഷ്യനെ സംബന്ധിച്ചിടത്തോളം ബീജപുഷ്ടിക്ക് വേണ്ടിവരുന്ന കാലം 20 – 24 വയസാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്റെ ആയുസ് നൂറോ, നൂറ്റിയിരുപതോ വര്‍ഷമാകാം. എന്നാല്‍ Read more about ഹൃദ് രോഗങ്ങല്‍ക്ക് ആയുര്‍വേദം ഉത്തമ്മം[…]