യോഗാ ക്ലാസ്സില്‍ നമസ്‌തെ പറയുന്നതിന് നിരോധനം
02:50pm 7/4/2016 പി.പി.ചെറിയാന്‍ ജോര്‍ജിയ: യോഗാ പരിശീലന ക്ലാസ്സ് ആരംഭിക്കുന്നതിന് മുമ്പ് ‘നമസ്‌തെ’ പറയുന്നത് നിരോധിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഈമെയില്‍ സന്ദേശം അയച്ചു. ജോര്‍ജിയ ബുള്ളാര്‍ഡ് എലിമെന്ററി സ്‌ക്കൂളിലെ മാതാപിതാക്കളാണ് ഈ ആവശ്യം ഉന്നയിച്ചു പ്രിന്‍സിപ്പാളിന് കത്തയച്ചത്. ക്രിസ്‌തേതര വിശ്വാസം വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നതായി ഇവര്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്നു മാതാപിതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്താണ് സ്‌ക്കൂള്‍ അധികൃതര്‍ തീരുമാനം എടുത്തത്. കൈകള്‍ കൂപ്പിപിടിച്ച് നമസ്‌തെ പറയുന്നത് യോഗാ ക്ലാസ്സില്‍ വര്‍ഷങ്ങളായി തുടര്‍ന്ന് Read more about യോഗാ ക്ലാസ്സില്‍ നമസ്‌തെ പറയുന്നതിന് നിരോധനം[…]










