എല്‍.ഡി.എഫ് നയം മദ്യവര്‍ജനമാണ് കോടിയേരി
04:28pm 6/4/2016 തിരുവനന്തപുരം: മദ്യനിരോധം വിപരീതഫലം ഉണ്ടാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മദ്യനിരോധം പ്രായോഗികമല്ലെന്ന് തന്നെയാണ് എല്‍.ഡി.എഫ് നിലപാട്. മദ്യവര്‍ജനമാണ് എല്‍.ഡി.എഫ് നയം. ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്ന് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ബാറുകള്‍ തുറന്നു കൊടുക്കുമെന്ന് സി.പി.എം എവിടെയും പറഞ്ഞിട്ടില്ല. ഇവ പൂട്ടിയ സര്‍ക്കാര്‍ തീരുമാനത്തെ സി.പി.എം അന്നുതന്നെ സ്വാഗതം ചെയ്തിരുന്നതാണ്. കൈക്കൂലി വാങ്ങിക്കുന്നതിനാണ് ബാറുകള്‍ പൂട്ടിയതെന്നും കോടിയേരി പറഞ്ഞു. കേരളത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ Read more about എല്‍.ഡി.എഫ് നയം മദ്യവര്‍ജനമാണ് കോടിയേരി[…]










