ദുബൈയില്‍ എജുകഫെ എപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍
09:09 1/4/2016 ദുബൈ: ‘ഗള്‍ഫ് മാധ്യമം’ ദുബൈയില്‍ വിദ്യാഭ്യാസകരിയര്‍ മേള ഒരുക്കുന്നു. ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്പെടുന്ന സമ്പൂര്‍ണ വിദ്യാഭ്യാസ മേള ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ ദുബൈ ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്‌കൂള്‍ കാമ്പസിലാണ് നടക്കുക. പ്‌ളസ് ടു പഠനത്തിനുശേഷമുള്ള പഠനവഴികളും പ്രവേശ മാര്‍ഗങ്ങളും വിശദീകരിക്കുന്ന ‘എജു കഫെ’യില്‍ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും പ്രചോദക പ്രഭാഷകരും കരിയര്‍ ഉപദേശകരും കൗണ്‍സലര്‍മാരും പങ്കെടുക്കും. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും തദ്ദേശ സ്വയംഭരണ സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ്, Read more about ദുബൈയില്‍ എജുകഫെ എപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍[…]


