കെ. എസ്. ലൂക്കോസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി
09:57am 22/6/2016 ന്യൂഹൈഡ് പാര്‍ക്ക്, ന്യൂയോര്‍ക്ക്: കെ.എസ്. ലൂക്കോസ് (സീസന്‍) 64 നിര്യാതനായി. കൊല്ലം കരുനാഗപ്പളളി കൊല്ലക കടുവങ്കല്‍ സാമുവേല്‍- തങ്കമ്മ ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനായിരുന്നു. ന്യൂയോര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ഹൗസിംഗില്‍ റെന്‍റ് എക്‌സാമിനറായി സേവനമനുഷ്ഠിച്ചതിനുശേഷം വിശ്രമ ജീവിതം നയിച്ചുവരികയായിരന്നു. പന്‍മനമനയില്‍ ഹൈസ്കൂളിലും ഫാത്തിമാ മാതാ നാഷണല്‍ കോളജിലും വിദ്യഭ്യാസത്തിനുശേഷം ന്യൂഡല്‍ഹിയില്‍ കേന്ദ്ര സെക്രട്ടറിയേറ്റില്‍ വിദ്യാഭ്യാസവകുപ്പില്‍ ജോലി ചെയ്തു. തുടര്‍ന്നു കേരളത്തില്‍ തിരിച്ചെത്തി കേരള ഗവര്‍മെന്‍റ് സര്‍വ്വീസില്‍ ജോലി ചെയ്തു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ Read more about കെ. എസ്. ലൂക്കോസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി[…]










