സെന്റ് മേരീസ് മലങ്കര കാത്തലിക്ക് ചര്‍ച്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
09.13 PM 15-06-2016 പി.പി.ചെറിയാന്‍ മസ്‌കിറ്റ്(ഡാളസ്): 1991 ല്‍ സ്ഥാപിതമായ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ജൂണ്‍ 12 ഞായറാഴ്ച മലങ്കര കാതോലിക്കാ സഭാ തലവന്‍ അഭിവന്ദ്യ ബസേലിയസ് ക്ലിമീസ് കതോലിക്കാ ബാവായുടെ വിശുദ്ധ ബലിയര്‍പ്പണത്തോടും പൊതു സമ്മേളനത്തോടും കൂടി സമാപിച്ചു. ഞായര്‍ രാവിലെ 9 മണിക്ക് ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുക്കുവാനെത്തിയ കാതോലിക്കാ ഭാവയ്ക്ക് ഇടവക ജനങ്ങള്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ദേവാലയ കവാടത്തിലെത്തി ചേര്‍ന്ന Read more about സെന്റ് മേരീസ് മലങ്കര കാത്തലിക്ക് ചര്‍ച്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു[…]










