മലയാളികളുടെ തിരോധാനം: മുംബൈയില്‍ ഒരാള്‍കൂടി അറസ്റ്റില്‍
06:40 PM 23/07/2016 മുംബൈ: മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റില്‍. താണെ ജില്ലയിലെ കല്യാണ്‍, ബസാര്‍ പത്തേ് നിവാസി റിസ്വാന്‍ ഖാനെയാണ് മഹാരാഷ്ട്ര എ.ടി.എസിന്‍റ സാന്നിധ്യത്തില്‍ കേരള പൊലീസ് സംഘം ശനിയാഴ്ച അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച മുതല്‍ റിസ്വാനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വരുകയായിരുന്നുവെന്നാണ് വിവരം. സാക്കിര്‍ നായികിന്‍െറ ഇസ് ലാമിക് റിസര്‍ച് ഫൗണ്ടേഷനില്‍ സന്നദ്ധ പ്രവര്‍ത്തകനാണ് റിസ്വാന്‍. വ്യാഴാഴ്ച നവിമുംബൈയിലെ നെരൂളില്‍ നിന്ന് അര്‍ഷി ഖുറൈശിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ എ.ടി.എസ്, കേരള പൊലീസ് സംയുക്ത Read more about മലയാളികളുടെ തിരോധാനം: മുംബൈയില്‍ ഒരാള്‍കൂടി അറസ്റ്റില്‍[…]










