ഡോ. അര്‍ച്ചന ചാറ്റര്‍ജി മെഡിക്കല്‍ കോളേജ് ഗ്രൂപ്പ് അധ്യക്ഷ
10.04 PM 11-08-2016 പി. പി. ചെറിയാന്‍ വെര്‍മില്യണ്‍ (സൗത്ത് ഡക്കോട്ട): ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫസര്‍ ഡോ. അര്‍ച്ചന ചാറ്റര്‍ജിയെ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ കോളേജസ് ഗ്രൂപ്പ് മെഡിസിന്‍ ആന്റ് സയന്‍സ് സ്ത്രീ വിഭാഗം അധ്യക്ഷയായി നിയമിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഡക്കോട്ട സ്‌കൂള്‍ ഓഫ് മെഡിസിന്‍ ശിശുവിഭാഗം അധ്യക്ഷയായി ചുമതല വഹിച്ചുവരികയായിരുന്നു ഡോ. അര്‍ച്ചന. പൂനൈ ആംഡ് ഫോഴ്‌സ് മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ ബിരുദം കരസ്ഥമാക്കിയ ചാറ്റര്‍ജി യൂണിവേഴ്‌സിറ്റി ഓഫ് നബരസ്‌ക്കയില്‍ നിന്നാണ് Read more about ഡോ. അര്‍ച്ചന ചാറ്റര്‍ജി മെഡിക്കല്‍ കോളേജ് ഗ്രൂപ്പ് അധ്യക്ഷ[…]










