നാറ്റോ സഖ്യത്തിലുറച്ചു നിൽക്കുമെന്ന് വ്യക്തമാക്കി അമേരിക്കയും ബ്രിട്ടനും.

09:30 am 28/1/2017 വാഷിംങ്ടണ്‍: നാറ്റോ സഖ്യത്തിലുറച്ചു നിൽക്കുമെന്ന് വ്യക്തമാക്കി അമേരിക്കയും ബ്രിട്ടനും. വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഡോണാൾഡ് ട്രംപും തെരേസ മേയും നിലപാട് വ്യക്തമാക്കിയത്. ഇതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പേര് വൈറ്റ് ഹൗസ് മൂന്ന് തവണ അക്ഷരത്തെറ്റോടെ പ്രസിദ്ധീകരിച്ചത് വിവാദമായി. നാറ്റോയ്ക്കെതിരായ നിലപാട് നേരത്തെ ഡോണാൾഡ് ട്രംപ് സ്വീകരിച്ചിരുന്നെങ്കിലും കൂടിക്കാഴ്ചയിൽ ട്രംപ് അത് തിരുത്തി. സഖ്യത്തിന് ട്രംപിന്‍റെ 100 ശതമാനം പിന്തുണയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ബ്രിട്ടൻ സന്ദർശിക്കാനുള്ള എലിസബത്ത് രാജ്ഞിയുടെ Read more about നാറ്റോ സഖ്യത്തിലുറച്ചു നിൽക്കുമെന്ന് വ്യക്തമാക്കി അമേരിക്കയും ബ്രിട്ടനും.[…]

റിപ്പബ്ളിക് ദിനത്തില്‍ ദേശീയപതാക വലിച്ചുകീറിയെറിഞ്ഞതായുള്ള പരാതിയില്‍ ബി.ജെ.പി ഭാരവാഹികളും പ്രവര്‍ത്തകരും അടക്കം എട്ട് പേര്‍ക്കെതിരെ കേസെടുത്തു.

09:28 am 28/1/2017 കോലഞ്ചേരി: റിപ്പബ്ളിക് ദിനത്തില്‍ ദേശീയപതാക വലിച്ചുകീറിയെറിഞ്ഞതായുള്ള പരാതിയില്‍ ബി.ജെ.പി മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും അടക്കം എട്ട് പേര്‍ക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ ഐരാപുരം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് മുന്നിലായിരുന്നു സംഭവം. രാവിലെ ഏഴിന് ദേശീയപതാക ഉയര്‍ത്താന്‍ കരയോഗം സെക്രട്ടറിയും താലൂക്ക് യൂനിയന്‍ മേഖല കണ്‍വീനറുമായ ബി. ജയകുമാറിന്‍െറ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ കരയോഗ മന്ദിരത്തിന് മുന്നിലത്തെിയപ്പോള്‍ ബി.ജെ.പി മണ്ഡലം നേതാവ് കെ.ബി. രാജന്‍െറ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തത്തെുകയായിരുന്നു. പതാക Read more about റിപ്പബ്ളിക് ദിനത്തില്‍ ദേശീയപതാക വലിച്ചുകീറിയെറിഞ്ഞതായുള്ള പരാതിയില്‍ ബി.ജെ.പി ഭാരവാഹികളും പ്രവര്‍ത്തകരും അടക്കം എട്ട് പേര്‍ക്കെതിരെ കേസെടുത്തു.[…]

ഫോമ ഷിക്കാഗോ റീജിയന്‍ ഫാമിലി നൈറ്റ് മെയ് അഞ്ചിന്

09:26 am 28/1/2017 ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) ഷിക്കാഗോ റീജിയന്റെ ഫാമിലി നൈറ്റ് 2017 മെയ് അഞ്ചിന് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഹാളില്‍ (7800 Lynos ST, Morton Grove, IL) വച്ചു നടത്തുന്നു. ഫോമയുടെ പ്രഖ്യാപിത നയങ്ങളില്‍ ഒന്നായ ഫാമിലി കൂട്ടായ്മയുടെ ഭാഗമായി ഷിക്കാഗോയിലെ മലയാളികളുടെ സഹകരണവും കൂട്ടായ്മയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗാനമേള, കോമഡി ഷോകള്‍, അതിമനോഹരമായ നൃത്തങ്ങള്‍ Read more about ഫോമ ഷിക്കാഗോ റീജിയന്‍ ഫാമിലി നൈറ്റ് മെയ് അഞ്ചിന്[…]

നോര്‍ത്ത് അമേരിക്കന്‍ മലയാളം സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിച്

09:25 am 28/1/2017 നിവിന്‍പോളി മികച്ച നടന്‍, മഞ്ജു വാര്യര്‍ നടി, മികച്ച ചിത്രം: “മഹേഷിന്റെ പ്രതികാരം’. കൊച്ചി, ജനുവരി 27: അമേരിക്കയിലെ ഹൂസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് ഏര്‍പ്പെടുത്തിയ “നോര്‍ത്ത് അമേരിക്കന്‍ മലയാളം ഫിലിം’ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നിവിന്‍ പോളിയെ മികച്ച നടനായും മഞ്ജു വാര്യരെ മികച്ച നടിയായും തെരഞ്ഞെടുത്തു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നടത്തിയ ഗ്യാലപ് പോളിലൂടെയാണ് ജേതാക്കളെ കണ്ടെത്തിയത്. മഹേഷിന്റെ പ്രതികാരം മികച്ച ചിത്രമായും, രാജീവ് രവി (കമ്മട്ടിപ്പാടം) മികച്ച സംവിധായകനായും തെരഞെടുക്കപ്പെട്ടു. Read more about നോര്‍ത്ത് അമേരിക്കന്‍ മലയാളം സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിച്[…]

യോങ്കേഴ്‌സിലെ ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും, തിരഞ്ഞെടുപ്പും .

09:24 am 28/1/2017 തോമസ് കൂവള്ളൂര്‍ ന്യൂയോര്‍ക്ക്: ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ്(ഐ.എ.എം.സി.വൈ) എന്ന സംഘടനയുടെ ഭാവി നിര്‍ണ്ണയിക്കുന്നതിനുവേണ്ടിയുള്ള നിര്‍ണ്ണായകമായ പൊതുയോഗവും, 2017 ലെ ഭരണ സമിതിയെ തെരഞ്ഞെടുക്കലും ഫെബ്രുവരി മൂന്നാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ 7 മണി വരെ യോങ്കേഴ്‌സിലെ മുംബൈ സ്‌പൈസ് റസ്‌റ്റോറന്റില്‍ വച്ചു നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഐ.എ.എം.സി.വൈയില്‍ ലൈഫ് മെമ്പര്‍മാരായിട്ടുള്ള എല്ലാ മെമ്പര്‍മാരും പ്രസ്തുത പൊതുയോഗത്തിലും, തെരഞ്ഞെടുപ്പിലും പങ്കെടുക്കേണ്ടതാണ്. 2007ല്‍ സ്ഥാപിതമായി യോങ്കേഴ്‌സ് കേന്ദ്രീകരിച്ചു നല്ല Read more about യോങ്കേഴ്‌സിലെ ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും, തിരഞ്ഞെടുപ്പും .[…]

മികവു തെളിയിച്ച് കാന്‍ജ് – 2017 പ്രവര്‍ത്തന ഉദ്ഘാടനം

09:23 am 28/1/2017 ന്യൂജേഴ്സി : നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളില്‍ ഒന്നായ കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (കാന്‍ജ്) 2017 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം മികവാര്‍ന്ന രീതിയില്‍ നടത്തപ്പെട്ടു. ജനുവരി 22 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് എഡിസണ്‍ ഹോട്ടലില്‍ വച്ച് നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ് എല്ലാവരെയും ചടങ്ങിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു, ശേഷം പ്രസിഡന്റ് സ്വപ്‌ന രാജേഷ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് വിളയില്‍ എന്നിവരുടെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് Read more about മികവു തെളിയിച്ച് കാന്‍ജ് – 2017 പ്രവര്‍ത്തന ഉദ്ഘാടനം[…]

മലമ്പാമ്പുകളെ കണ്ടാല്‍ ഇനി ഫ്ളോറിഡക്കാര്‍ക്ക് വിളിക്കാന്‍ രണ്ട് ഇന്ത്യാക്കാരെ കിട്ടി.

09:22 am 28/1/2017 ചെന്നൈ: മലമ്പാമ്പുകളെ കണ്ടാല്‍ ഇനി ഫ്ളോറിഡക്കാര്‍ക്ക് വിളിക്കാന്‍ രണ്ട് ഇന്ത്യാക്കാരെ കിട്ടി. അമേരിക്കന്‍ സംസ്ഥാനമായ ഫ്ളോറിഡയുടെ ഭയമായ ബര്‍മീസ് മലമ്പാമ്പുകളെ പിടികൂടാന്‍ രണ്ട് തമിഴ് ആദിവാസികളുമായി 46 ലക്ഷംരൂപക്ക് കരാറില്‍ ഒപ്പിട്ടു. സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമായ ഇരുളറില്‍പെട്ട മാസി സാധ്യന്‍, വടിവേല്‍ ഗോപാല്‍ എന്നീ പാമ്പു പിടിത്തക്കാര്‍ രണ്ടുമാസം ഫ്ളോറിഡയില്‍ തങ്ങും. 68,888 യു.എസ് ഡോളര്‍ ഇവര്‍ക്ക് ലഭിക്കും. ഇരുവരും പരിശീലനവും പാരമ്പര്യവുള്ള വിദഗ്ധ പെരുമ്പാമ്പ് പിടിത്തക്കാരാണ്. രണ്ടാഴ്ചക്കുള്ളില്‍ 13 മലമ്പാമ്പുകളെ Read more about മലമ്പാമ്പുകളെ കണ്ടാല്‍ ഇനി ഫ്ളോറിഡക്കാര്‍ക്ക് വിളിക്കാന്‍ രണ്ട് ഇന്ത്യാക്കാരെ കിട്ടി.[…]

ജെറി അമല്‍ദേവിന്റെ ‘ജലരേഖകള്‍’പുറത്തിറങ്ങി

09:22 am 28/1/2017 മലയാളികള്‍ മറക്കാനാകാത്ത നിരവധി പാട്ടുകള്‍ക്ക് ഈണം പകര്‍ന്ന സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് സംഗീത സംവിധാന രംഗത്ത് വീണ്ടും നിറസാന്നിധ്യമാകുകയാണ്. ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്കു ആക്ഷന്‍ ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര്‍ പൂക്കള്‍ എന്ന ഗാനത്തിലൂടെ വീണ്ടും തിരിച്ചെത്തിയ ജെറി, ജലരേഖകള്‍ എന്ന പുതിയ ആല്‍ബത്തിലൂടെയാണ് വീണ്ടും സജീവമാകുന്നത്. രാധികാ സേതുമാധവനും വിന്‍സന്റ് പിറവും ആണ് കെ ജയകുമാറിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത്. നവാഗതനായ അനൂപ് പിള്ളയാണ് ‘ജലരേഖകള്‍’ എന്ന ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. Read more about ജെറി അമല്‍ദേവിന്റെ ‘ജലരേഖകള്‍’പുറത്തിറങ്ങി[…]

പശ്ചിമഘട്ട പരിസ്ഥിതിലോലം- ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്: ഇന്‍ഫാം

09:20 am 28/1/2017 കോട്ടയം: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലം സംബന്ധിച്ച് 2013 നവംബര്‍ 13ന് യുപിഎ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണ് നിലവില്‍ നിലനില്‍ക്കുന്നതെന്നും ഇതിനോടകം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കരടുവിജ്ഞാപനങ്ങള്‍ക്ക് ഈ ഉത്തരവിനെ മറികടക്കാനാവില്ലെന്നും അതിനുവേണ്ടത് വേണ്ടതിരുത്തലുകള്‍ വരുത്തിയുള്ള അന്തിമവിജ്ഞാപനമാണെന്നും ഇന്‍ഫാം ദേശീയസെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. 2013 നവംബര്‍ 13ലെ ഉത്തരവുപ്രകാരം പശ്ചിമഘട്ടത്തിലെ 4156 വില്ലേജുകള്‍ പരിസ്ഥിതിലോലമാണ്. ഇതില്‍ കേരളത്തിലെ 123 വില്ലേജുകളും ഉള്‍പ്പെടുന്നു. ഉത്തരവിലെ 9-ാം ഖണ്ഡിക പ്രകാരം ഈ വില്ലേജുകളില്‍ ക്വാറി, ഖനനങ്ങള്‍ക്ക് Read more about പശ്ചിമഘട്ട പരിസ്ഥിതിലോലം- ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്: ഇന്‍ഫാം[…]

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു

09:16 am 28/1/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഭാരതത്തിന്‍െറ അറുപത്തി എട്ടാമത്് റിപ്പബ്‌ളിക് ദിനം ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആഘോഷിച്ചു. കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം പ്രസിഡന്‍െറിന്‍െറ റിപ്പബ്‌ളിക് ദിന സന്ദേശം വായിച്ചു. ഈ വര്‍ഷവും കോണ്‍സുലേറ്റിന്റെ മുമ്പിലെ ഗാര്‍ഡനില്‍ വച്ചാണ് ദേശീയ പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് ഇന്‍ഡ്യന്‍ മ}സിക് അക്കാഡമി ശിക്ഷണത്തിലുള്ള ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ മ}സിക് അക്കാഡമിയുടെ ദേശഭക്തി ഗാനം, വന്ദേമാതരം തുടങ്ങിയ ആലപിച്ചു. ഫ്രാങ്ക്ഫര്‍ട്ടിലെ വിവിധ Read more about ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു[…]