ഡബ്ല്യു.എം.സി എക്കണോമിക്‌സ് ആന്‍ഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്റായി സാബു ജോസഫ് നിയമിതനായി

12:29 pm 25/1/2017 – ജിനേഷ് തമ്പി ഫിലാഡല്‍ഫിയ: യൂണിഫൈഡ് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ റീജിയന്റെ എക്കണോമിക്‌സ് ആന്‍ഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്റായി സാബു ജോസഫ് സി. പി. എ. യെനോമിനേറ്റ് ചെയ്തതായി റീജിയന്റെ പബ്ലിക് റിലേഷന്‍ വിഭാഗം ഒരു പ്രേത്യേക പത്രകുറിപ്പിലൂടെ അറിയിച്ചു. സാമ്പത്തീക രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങള്‍അടിസ്ഥാനമാക്കി എടുക്കണ്ട സമയോചിത തീരുമാനങ്ങള്‍ മലയാളിസമൂഹത്തിനു പകര്‍ന്നു കൊടുക്കുന്നതോടൊപ്പം സംഘടനക്കുംസാമ്പത്തീകവും ദീര്‍ഘ കാല വളര്‍ച്ചക്കുവേണ്ടതായ ഉപദേശങ്ങള്‍നല്‍കുന്നതിനും ഈ സി. പി. എ. Read more about ഡബ്ല്യു.എം.സി എക്കണോമിക്‌സ് ആന്‍ഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്റായി സാബു ജോസഫ് നിയമിതനായി[…]

നഗ്‌ന പാദനായ അമേരിക്കന്‍ സഞ്ചാരി ഒടുവില്‍ വാഹനമിടിച്ച് മരിച്ചു

12:10 pm 25/1/2017 – പി.പി. ചെറിയാന്‍ ഫ്‌ളോറിഡ: നഗ്‌ന പാദനായി അമേരിക്ക ചുറ്റിസഞ്ചരിക്കാന്‍ ഇങ്ങിയ ആള്‍ ഒടുവില്‍ വാഹനമിടിച്ച് മരിച്ചു. മുപ്പത്തിമൂന്നുകാരനായ മാര്‍ക്ക് ബോമര്‍ ആണ് ഫ്‌ളോറിഡയില്‍ വച്ച് വാഹനമിടിച്ച് മരിച്ചത്. കാലാവസ്ഥ മാറ്റത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ആറു മാസം മുന്പാണ് റോസ് ഐലന്‍റില്‍നിന്നും മാര്‍ക്ക് യാത്ര തിരിച്ചത്. ജനുവരി ഏഴിനാണ്് ഫ്‌ളോറിഡയിലെ തല്‍ഹാസി കടന്നത്. 21ന് ഫ്‌ളോറിഡ 90 ഹൈവേയില്‍ പ്രവേശിച്ച മാര്‍ക്കിനെ അന്പത്തൊന്നുകാരി ഓടിച്ച എസ് യുവി നിയന്ത്രണംവിട്ട് ഇടിച്ചിടുകയായിരുന്നു. Read more about നഗ്‌ന പാദനായ അമേരിക്കന്‍ സഞ്ചാരി ഒടുവില്‍ വാഹനമിടിച്ച് മരിച്ചു[…]

കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരിക്ക്​ പത്​മശ്രീ

11:47 AM 25/01/2017 തിരുവനന്തപുരം: കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പത്മശ്രീ പുരസ്കാരം. കഥകളി രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര അണ്ടര്‍ സെക്രട്ടറി ഇക്കാര്യം ഗുരു ചേമഞ്ചേരിയെ അറിയിച്ചു. 1916 ജൂൺ 26ന്‌ ജനിച്ച ചേമഞ്ചേരി നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പാടവം പ്രദർശിപ്പിച്ചു. 1977ലാണ് മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം പൂക്കാട്‌ കലാലയവും 1983-ൽ കഥകളി വിദ്യാലയവും സ്ഥാപിച്ചത്. 10 കൊല്ലം കേരള സർക്കാർ നടനഭൂഷണം എക്‌സാമിനറായും മൂന്ന് വർഷം Read more about കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരിക്ക്​ പത്​മശ്രീ[…]

വിവാദപരാമർശവുമായി എം.പിയും ജനതാദൾ യുണൈറ്റഡ് പ്രസിഡന്‍റുമായ ശരത് യാദവ്.

12:09 pm 25/01/2017 പട്ന: വിവാദപരാമർശവുമായി എം.പിയും ജനതാദൾ യുണൈറ്റഡ് പ്രസിഡന്‍റുമായ ശരത് യാദവ്. പെൺമക്കളുടെ അഭിമാനത്തേക്കാൾ ഉയർന്ന് നിൽക്കുന്നത് വോട്ടാണെന്ന് ശരത് യാദവ് പാർട്ടി പരിപാടിയിൽ പറഞ്ഞു. പെൺമക്കളുടെ അഭിമാനം ഒരു ഗ്രാമത്തിനോ സമുദായത്തിനോ ആണ് നാണക്കേടുണ്ടാക്കുക, എന്നാൽ വോട്ട് വിൽക്കുന്നത് രാജ്യത്തിന് തന്നെ ആഘാതമുണ്ടാക്കുമെന്നായിരുന്നു പരാമർശത്തിനെ കുറിച്ച് ചോദ്യത്തിന് ശരത് യാദവിന്‍റെ വിശദീകരണം. എന്നാൽ, നേതാവിന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കരുതെന്നായിരുന്നു പാർട്ടി വക്താവിന്‍റെ വിശദീകരണം. ശരത് യാദവിന്‍റെ പരാമർശം ശ്രദ്ധയിൽപെട്ടുവെന്നും ഉടൻ അദ്ദേഹത്തിന് നോട്ടീസ് Read more about വിവാദപരാമർശവുമായി എം.പിയും ജനതാദൾ യുണൈറ്റഡ് പ്രസിഡന്‍റുമായ ശരത് യാദവ്.[…]

അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയായി യു.എസ്​ തെരഞ്ഞെടുത്തത്​ ഇന്ത്യൻ വംശജ

12:00 pm M 25/01/2017 വാഷിങ്​ടൺ:. ഇന്ത്യൻ വംശജയായ നിക്കി ​ഹാലെ​െയയാണ്​ അടുത്ത നയതന്ത്ര പ്രതിനിധിയായി യു.എസ്​ തെരഞ്ഞെടുത്തത്​. വേ​െട്ടടുപ്പിലൂടെയാണ്​ നിക്കിയെ യു. എൻ നയതന്ത്ര പ്രതിനിധിയായി തെരഞ്ഞെടുത്തത്​. 100ൽ 96വോട്ടും നിക്കിക്ക്​ ലഭിച്ചു. ആദ്യമായാണ്​ ഒരു ഇന്ത്യൻ വംശജ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയാകുന്നത്​. നിക്കിക്ക്​ നയതന്ത്രത്തിൽ മുൻ പരിചയമില്ല. സൗത്ത്​ കരോലിന ഗവർണറായിരുന്നു ഡെമോക്രാറ്റിക്​ പ്രതിനിധിയായിരുന്ന നിക്കി ഹാലെ. ട്രംപിനെ വിമർശിച്ചിരുന്നയാളാണ്​ നിക്കി. ട്രംപി​െൻറ പല ആശയങ്ങളുമായും അവർ വിയോജിച്ചിരുന്നു. കാലാവസ്​ഥാ വ്യതിയാന പദ്ധതിയിലേക്ക്​ യു.എൻ Read more about അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയായി യു.എസ്​ തെരഞ്ഞെടുത്തത്​ ഇന്ത്യൻ വംശജ[…]

വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

11:14 AM 25/01/2017 തിരുവനന്തപുരം: വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറിച്ചുള്ള വ്യാഖ്യനങ്ങൾക്ക് അടിസ്ഥനമില്ല. തന്‍റെ വാക്കുകൾ വിവരാവകാശ നിയമത്തിന് എതിരല്ല. നിയമത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന വ്യാഖ്യാനം നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുസർക്കാർ മുൻസർക്കാരിനെ പോലെയെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യമൂല്യങ്ങളുടെ താൽപര്യത്തിലല്ല. തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നവരെ തടയേണ്ടതുണ്ട്. എന്നാൽ ഇതിനു ചുമതലപ്പെട്ടവരും മറിച്ചു നിലപാടെടുക്കുന്നുവെന്നും പിണറായി വിമർശിച്ചു. മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചിലകാര്യങ്ങള്‍ Read more about വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.[…]

സെന്‍കുമാറിന്റെ ഹരജി തള്ളി

12:05 pm 25/01/2017 എറണാകുളം: സി.എ.ടി ഉത്തരവിനെതിരെ ടി.പി സെൻകുമാർ നൽകിയ ഹരജി ഹൈകോടതി തള്ളി. ​പൊലീസ്​ മേധാവി സ്​ഥാനത്ത്​ നിന്ന്​ സെൻകുമാറി​നെ മാറ്റിയ നടപടി ​ശരിവെക്കുന്നതായിരുന്നു​ സി.എ.ടി. ഉത്തരവ്​. സ്ഥാനമാറ്റത്തിനെതിരെ സെൻകുമാർ നേരത്തെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹരജി നൽകിയിരുന്നു. സീനിയോറിറ്റി മറികടന്ന് ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി നിയമിച്ച നടപടി കേരള പൊലീസ് ആക്ടിന്‍റെ ലംഘനമാണ്. ഇത് പൊതുതാൽപര്യത്തിന് എതിരാണ്. മാത്രമല്ല, തന്നെ എന്തുകൊണ്ട് മാറ്റി എന്നത് സംബന്ധിച്ച് സ്ഥലംമാറ്റ ഉത്തരവിൽ വിശദീകരണം നൽകിയിട്ടില്ല Read more about സെന്‍കുമാറിന്റെ ഹരജി തള്ളി[…]

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ അമേരിക്ക സന്ദർശിക്കുന്നതിന്​ ക്ഷണിച്ചു.

12:01 pm 25/01/2017 ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ അമേരിക്ക സന്ദർശിക്കുന്നതിന്​ ക്ഷണിച്ചു. 45ാം അമേരിക്കൻ പ്രസിഡൻറായി സ്​ഥാനമേറ്റ്​ നാലാം ദിവസമാണ്​ ട്രംപ്​ മോദിയെ അമേരിക്കയിലേക്ക്​ ക്ഷണിച്ചത്​. ഇന്നലെ രാത്രി 11.30ഒാടെ ഫോണിൽ വിളിച്ചാണ്​ ക്ഷണം. ​​പ്രദേശിക സമയം ഉച്ചക്ക്​ ഒരു മണിക്കായിരുന്നു ഫോൺ കോൾ. ഇന്ത്യയെ യഥാർഥ സുഹൃത്തതായി കാണുന്നുവെന്നും ലോകത്തെ വെല്ലുവിളികൾ നേരിടുന്നതിൽ ഇന്ത്യയായിരിക്കും അമേരിക്കയുടെ നല്ല പങ്കാളിയെന്നും ട്രംപ്​ ​പറഞ്ഞതായി വൈറ്റ്​ ഹൗസ്​ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. Read more about ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ അമേരിക്ക സന്ദർശിക്കുന്നതിന്​ ക്ഷണിച്ചു.[…]

ലോ അക്കാദമി സമരത്തില്‍ വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമെന്ന് വി.എസ്

12:00 pm 25/01/2017 തിരുവനന്തപുരം: ലോ അക്കാദമിയിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിന്​ പിന്തുണയുമായി ഭരണപരിഷ്​കാര കമ്മീഷൻ ചെയർമാൻ വി.എസ്​ അച്യുതാനന്ദൻ. വിദ്യാർഥികളു​െട ആവശ്യം ന്യായമാണെന്നും അംഗീകരിക്കണ​െമന്നും ലോ അക്കാദമി സമരപ്പന്തലിലെത്തിയ വി.എസ്​ അച്യുതാനന്ദൻ ആവശ്യ​െപ്പട്ടു. ലോ അക്കാദമി കൈവശം വച്ചുകൊണ്ടിരിക്കുന്ന സർക്കാർ ഭൂമി തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോ അക്കാദമിയിലെ വിദ്യാർഥി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച്​ എസ്​.എഫ്​.​െഎ അടക്കമുള്ള വിവിധ വിദ്യാർഥി സംഘടനകൾ സമരം ചെയ്​തുകൊണ്ടിരിക്കുകയാണ്​. സമരം ഇന്ന്​ പതിനഞ്ചാം ദിവസത്തിലേക്ക്​ കടന്നു. ഇൗ സാഹചര്യത്തിൽ Read more about ലോ അക്കാദമി സമരത്തില്‍ വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമെന്ന് വി.എസ്[…]

ആസ്​ട്രേലിയൻ ഒാപ്പണിൽ സെറീന വില്യംസ്​ സെമിയിൽ.

11:58 am 25/1/2017 മെൽബൺ: ആസ്​ട്രേലിയൻ ഒാപ്പണിൽ സെറീന വില്യംസ്​ സെമിയിൽ. ബ്രിട്ടീഷുകാരിയായ എതിരാളിയും സീഡില്ലാ താരവുമായ ​ജൊഹാന്ന കൊൻറയെയാണ്​ സെറീന പരാജയപ്പെടുത്തിയത്​. സ്​കോർ (6-2 6-3) അഞ്ചാം സീഡും ചെക്​ താരവുമായ കരോലിന പ്ലിസോക്​വയെ പരാജയപ്പെടുത്തിയ ​ക്രൊയേഷ്യൻ കളിക്കാരിയും സീഡില്ലാ താരവുമായ മിർജാന ലൂസിസ്​ ബറോനിയെയാണ്​ സെറീനയുടെ സെമിയിലെ എതിരാളി. ആസ്​ട്രേലിയൻ ​ഒാപ്പൺ കിരീടത്തിൽ ആറ്​ തവണ മുത്തമിട്ടുണ്ട്​ സെറീന. നേരത്തെ പുരുഷ സിംഗിള്‍സിലെ തകര്‍പ്പന്‍ ജയവുമായി റോജര്‍ ഫെഡററും സെമിയില്‍ കടന്നിരുന്നു. നാട്ടുകാരന്‍ കൂടിയായ Read more about ആസ്​ട്രേലിയൻ ഒാപ്പണിൽ സെറീന വില്യംസ്​ സെമിയിൽ.[…]