ദീര്‍ഘവീക്ഷണത്തോടെയുള്ള ബൈലോപരിഷ്കരണം അനിവാര്യം: ജോസഫ് ഔസോ (ജോജോ കോട്ടൂര്‍)
08:27 am 18/1/2017 നമസ്കാരം. ലോകത്തിലെ ഏറ്റവും പ്രബലവും പ്രശസ്തവുമായ വിദേശമലയാളീ പ്രസ്ഥാനമായ ഫോമായുടെ ബൈലോ കമ്മറ്റി അദ്ധ്യക്ഷന്‍ എന്ന സുപ്രധാന പദവിയിലേയ്ക്ക് നിയമിക്കപ്പെട്ടിരിക്കുകയാണല്ലോ. അഭിനന്ദനങ്ങള്‍ നേരുന്നു. ഒപ്പം ആശംസകളും. ഈ അംഗീകരത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? നന്ദി. ബൈലോ കമ്മറ്റിയുടെ അദ്ധ്യക്ഷസ്ഥാനം ഒരു അംഗീകാരമെന്നതിലുപരി ഗൗരവമേറിയ ഉത്തരവാദിത്തമായി ആണ് ഞാന്‍ കാണുന്നത്. ഒരു സംഘടനയുടെ മികവുറ്റ പ്രവര്‍ത്തനത്തിന് ശക്തവും സര്‍വ്വസ്വീകാര്യവും സമകാലിക പ്രസക്തവുമായ ഒരു ഭരണഘടനയുടെ പിന്‍ബലം അനിവാര്യമാണ്. അംഗസംഘടനകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനോടൊപ്പം പ്രവര്‍ത്തകരുടെ വികാരങ്ങളും, വീക്ഷണങ്ങലും Read more about ദീര്‍ഘവീക്ഷണത്തോടെയുള്ള ബൈലോപരിഷ്കരണം അനിവാര്യം: ജോസഫ് ഔസോ (ജോജോ കോട്ടൂര്‍)[…]










