ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക് ഇടവകയില്‍ യുവജന വര്‍ഷം ഉത്ഘാടനം ചെയ്തു
08:52 pm 6/1/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ : സെന്റ്റ് മേരീസ് ക്‌നാനായ കത്തോലിക്ക് ഇടവകയില്‍ യുവജന വര്‍ഷം ഉത്ഘാടനം ചെയ്തു . നോര്‍ത്ത് അമേരിക്കയിലെ സിറോ മലബാര്‍ സഭ 2017 യുവജന വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണിത്. ജനുവരി ഒന്നാം തിയതി വി.കുര്‍ബാനയ്ക്കു ശേഷം ഇടവകയിലെ യുവജനങ്ങള്‍ യുവജനവര്‍ഷ സമര്‍പ്പണം നടത്തിയതിനുശേഷം വികാരി ബഹു. തോമസ് മുളവനാല്‍ നൂറോളം യുവജനങ്ങളോടൊപ്പമാണ് യുവജന വര്‍ഷത്തിന് തിരിതെളിച്ചത്. “നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കണം ” എന്ന ക്രിസ്തു വചനത്തെ Read more about ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക് ഇടവകയില്‍ യുവജന വര്‍ഷം ഉത്ഘാടനം ചെയ്തു[…]










