ടെക്‌സസ്സില്‍ ഫ്‌ളൂ പടരുന്നു

10:54 pm 18/2/2017 – പി.പി. ചെറിയാന്‍ ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഫ്‌ളൂഅതിവേഗം പടര്‍ന്നു പിടിക്കുന്നതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കി. നോര്‍ത്ത് ടെക്‌സസ്സില്‍ എ, ബി ഫ്‌ളൂ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ഫല്‍ ലക്ഷണങ്ങളുമായി എത്തുന്ന രോഗികളുടെ എണ്ണം ദിവസം തോറും വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ വകുപ്പു അധികൃതര്‍ വെളിപ്പെടുത്തി. ടെക്‌സസ് ഉള്‍പ്പെടെ ഇരുപത്തിയെട്ടു സംസ്ഥാനങ്ങളിലും, ന്യൂയോര്‍ക്ക് സിറ്റിയിലും ഇന്‍ഫഌവന്‍സ് രോഗം വ്യാപകമാകുന്നതായും Read more about ടെക്‌സസ്സില്‍ ഫ്‌ളൂ പടരുന്നു[…]

നീറിക്കാട് പിണക്കുഴത്തില്‍ തോമസ് (88) ഫ്‌ളോറിഡയില്‍ നിര്യാതനായി

10:50 pm 18/2/2017 – ജയപ്രകാശ് നായര്‍ ഫ്‌ളോറിഡ: കിടങ്ങൂര്‍ വെള്ളാഞ്ചേരില്‍ പരേതരായ ഉതുപ്പാന്‍ മറിയാമ്മ ദമ്പതികളുടെ മകന്‍ നീറിക്കാട് പിണക്കുഴത്തില്‍ തോമസ് (88) ഫ്‌ളോറിഡയില്‍ ഫെബ്രുവരി 16ന് നിര്യാതനായി. ഭാര്യ മറിയാമ്മ പേരൂര്‍ പുളിക്കത്തൊട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: മേരിക്കുട്ടി പ്ലാങ്കൂടത്തില്‍, ഏലിയാമ്മ മറ്റത്തില്‍പറമ്പില്‍, ആനി പാറാനിക്കല്‍, ഗ്രേസി പുത്തൂപ്പള്ളില്‍, റോയി പിണക്കുഴത്തില്‍. മരുമക്കള്‍ : ജേക്കബ്, ടൈനി, ബേബിച്ചന്‍, ടോമി, എല്‍സി. പൊതുദര്‍ശനം/മെമ്മോറിയല്‍ സര്‍വീസ്: ഫെബ്രുവരി 19 ഞായറാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 Read more about നീറിക്കാട് പിണക്കുഴത്തില്‍ തോമസ് (88) ഫ്‌ളോറിഡയില്‍ നിര്യാതനായി[…]

തമിഴ്​നാട്​ രാഷ്​ട്രീയ സംഭവ വികാസങ്ങൾക്ക് ഒടുവിൽ പരിസമാപ്തി.

10:10 pm. 18/2/2017 ചെന്നൈ: രാജ്യം ആകാംക്ഷ പൂർവം ഉറ്റു നോക്കിയ തമിഴ്​നാട്​ രാഷ്​ട്രീയ സംഭവ വികാസങ്ങൾക്ക് ഒടുവിൽ പരിസമാപ്തി. രാവിലെ പതിനൊന്ന് ​മണിയോടെ വിശ്വാസ വോട്ടെടുപ്പിനായി ചേർന്ന തമിഴ്നാട് നിയമസഭയിൽ നാടകീയ സംഭവങ്ങളാണ് ​അരങ്ങേറിയത്​. സഭ തുടങ്ങിയ ഉടൻ സംസാരിക്കാൻ അവസരം നൽകണമെന്ന പ്രതിപക്ഷ നേതാവ്​ സ്റ്റാലി​െൻറ ആവശ്യം സ്​പീക്കർ അംഗീകരിച്ചു. അണ്ണാ ഡി.എം.കെ എം.എൽ.എമാരെ രഹസ്യ കേന്ദ്രത്തിൽ പാർപ്പിക്കുകയാണ് ​ചെയ്​തതെന്ന്​ സ്​റ്റാലിൻ ആരോപിച്ചു. തടവുപുള്ളികളെ പോലെ എം.എൽ.എമാരെ പൊലീസിന്‍റെ നിരീക്ഷണത്തിലാണ് സഭയിൽ എത്തിച്ചത്​. ജനാധിപത്യം Read more about തമിഴ്​നാട്​ രാഷ്​ട്രീയ സംഭവ വികാസങ്ങൾക്ക് ഒടുവിൽ പരിസമാപ്തി.[…]

കെ.ഇ. ഏബ്രഹാം (തങ്കച്ചന്‍-80) ന്യുയോര്‍ക്കില്‍ നിര്യാതനായി

10:43 pm 18/2/2017 ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡിലെ ഓറഞ്ച്ബര്‍ഗില്‍ താമസിക്കുന്ന വടശേരിക്കര കലദിക്കാട്ടില്‍ കെ.ഇ. ഏബ്രഹാം (തങ്കച്ചന്‍ 80)നിര്യാതനായി. പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും നാളെ (ഫെബ്രുവരി 18 ശനി) രാവിലെ 8:30നു യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തും. സംസ്കാരം 1:30നു റോക്ക് ലാന്‍ഡ് സെമിത്തേരിയില്‍. പരേതനായ ഈശോയുടെയും ഏലിയാമ്മയുടെയും ഇളയ പുത്രനാണു. 36 വര്‍ഷമായി യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകാംഗമാണ്. കനകപ്പലം വടക്കേടത്ത് കുടുംബാംഗം പരേതയായ സാറാമ്മയാണു ഭാര്യ. Wake and funeral service: Read more about കെ.ഇ. ഏബ്രഹാം (തങ്കച്ചന്‍-80) ന്യുയോര്‍ക്കില്‍ നിര്യാതനായി[…]

ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരു വേദിയായി ഫൊക്കാന ഉപയോഗിക്കും

10:41 pm 18/2/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കണ്‍ വന്‍ഷന്‍ മെയ് മാസം ഇരുപത്തിയേഴിനു ആലപ്പുഴ ലെക് പാലസ് റിസോര്‍ട്ടില്‍ നടത്താനുള്ള തയാറെടുപ്പുകളുമായി മുന്നോട്ടു പോകുന്നു. രാഷ്ട്രീയ,സാമൂഹ്യ ,സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികള്‍ പങ്കെടുക്കുന്നതാണ്. മാധ്യമ,ചലച്ചിത്ര, സാഹിത്യ,പുരസ്കാരം തുടങ്ങി നിരവധി പരിപാടികള്‍ കേരളാ കണ്‍ വന്‍ഷനോടനുബന്ധിച്ചു നടത്തും.ഫൊക്കാന കേരളം സര്‍ക്കാരുമായി ചേര്‍ന്ന് ലോകമലയാളികളെ കേരളത്തിന്റെ ഭൂപടത്തിലേക്കു ആകര്‍ഷിക്കുന്ന പ്രോജക്ടിന് ഫൊക്കാനാ രൂപം നല്‍കി കഴിഞ്ഞു . കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്കുപോലും Read more about ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരു വേദിയായി ഫൊക്കാന ഉപയോഗിക്കും[…]

ന്യുയോര്‍ക്കില്‍ നെല്‍കെയര്‍ എന്‍ ക്ലെക്‌സ്ആര്‍.എന്‍ പരിശീലന ക്ലാസിനു രജിസ്‌ട്രേഷന്‍ ആരംഭിച്ചു

10:39 pm 18/2/2017 ന്യു യോര്‍ക്ക്: പന്ത്രണ്ടാഴ്ചത്തെ തീവ്ര പരിശീലനം നടത്തി രജിസ്‌റ്റ്രേഡ് നേഴ്‌സായി മടങ്ങാന്‍ ന്യു യോര്‍ക്ക് റോക്ക് ലാന്‍ഡില്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. പരീക്ഷ എഴുതും വരെ ഫുള്‍ ടെം ക്ലാസ് എന്നതും ഈ രംഗത്തെ മികച്ച അധ്യാപകരടങ്ങുന്ന ഫാക്കല്‍ട്ടി എന്നതും കോഴ്‌സിനെ വ്യത്യസ്ഥമാക്കുന്നു കാലാനുസ്രുതമായി പരിഷ്കരിച്ച കോഴ്‌സ് മെറ്റീരിയലും എടുത്തൂ പറയേണ്ടതാണ്..പലവട്ടം എന്‍ ക്ലെക്‌സ് ആര്‍.എന്‍. പരീക്ഷ എഴുതിയിട്ടും പാസാകാത്ത ഒട്ടേറെ പേര്‍ക്ക് മികച്ച കോച്ചിംഗിലൂടെ വിജയം നേടിക്കൊടുത്തപ്രൊഫ. ലവ്‌ലി വര്‍ഗീസ് നേത്രുത്വം നല്‍കുന്ന Read more about ന്യുയോര്‍ക്കില്‍ നെല്‍കെയര്‍ എന്‍ ക്ലെക്‌സ്ആര്‍.എന്‍ പരിശീലന ക്ലാസിനു രജിസ്‌ട്രേഷന്‍ ആരംഭിച്ചു[…]

ബെ​ൽ​ജി​യ​ത്തി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു.

10:39 pm 18/2/2017 ബ്ര​സ​ൽ​സ്: ബെ​ൽ​ജി​യ​ത്തി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ 20 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബ്ര​സ​ൽ​സി​ന് സ​മീ​പം ലേ​വ​നി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ലേ​വ​ൻ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​നി​ന്നും പാ​സ​ഞ്ച​ർ ട്രെ​യി​ൻ പു​റ​പ്പെ​ട്ട​യു​ട​നെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ട്രെ​യി​നി​ൽ അ​ന്പ​തോ​ളം യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

കാതറിന്‍ ജോസഫ് നിര്യാതയായി

10:36 pm 18/2/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ രാമപുരം: അമനകര താന്നിയില്‍ പരേതനായ ടി.എം. ജോസഫിന്റെ ഭാര്യ കാതറിന്‍ ജോസഫ് (94) നിര്യാതയായി. കുടക്കച്ചിറ വല്ലേല്‍ കളപ്പുരയ്ക്കല്‍ കുടുംബാംഗം. സംസ്കാരം ഫെബ്രുവരി 21 ചൊവ്വാഴ്ച രാമപുരം സെന്റ്. അഗസ്റ്റിന്‍ ഫൊറോനാ പള്ളിയില്‍. മക്കള്‍: ഏലിക്കുട്ടി ജെയിംസ് (ഹൂസ്റ്റണ്‍) , സിസ്റ്റര്‍. ട്രീസ എംഎല്‍ എഫ് (കാഞ്ഞിരപ്പള്ളി), സി. വിക്റ്റിമ (നാഗാലാന്റ്), അഗസ്റ്റ്യന്‍ ജോസഫ് (അപ്പച്ചന്‍, ഡാളസ് ), സാലി തോമസ് (ഹൂസ്റ്റണ്‍ ), തങ്കച്ചന്‍ ജോസഫ് (ഇര്‍വിങ്,ഡാളസ് Read more about കാതറിന്‍ ജോസഫ് നിര്യാതയായി[…]

നടിയെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്ത സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ.

03:34 pm 18/2/2017 കൊച്ചി: പ്രമുഖ ചലച്ചിത്ര നടിയെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്ത സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. നടി സഞ്ചരിച്ച കാറിന്‍റെ ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിനാണ് അറസ്റ്റിലായത്. നടിയുടെ മുൻ ഡ്രൈവർ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് സംഭവത്തിന് പിന്നില്ലെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ ഒന്നരക്ക് തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് കാറിൽ വരവെ നെടുമ്പാശേരി അത്താണിയിലാണ് സംഭവം. സിനിമ ഷൂട്ടിങ്ങിന് ശേഷം ഡബ്ബിങ്ങിനായി കൊച്ചിയിലേക്ക് വരികയായിരുന്നു നടി. ഒരു ടെംബോ ട്രാവലറിലെത്തിയ അഞ്ചംഗ സംഘം നടിയുടെ Read more about നടിയെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്ത സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ.[…]

ഹിറ്റലർ ഉപയോഗിച്ചിരുന്ന ട്രാവലർ ഫോൺ ലേലത്തിന്.

03:33 pm 18/2/2017 മേരിലാൻറ്​: ജർമ്മൻ എകാധിപതി ഹിറ്റലർ ഉപയോഗിച്ചിരുന്ന ട്രാവലർ ഫോൺ ലേലത്തിന്. മേരിലാ​ൻറിലെ​ ലേല കമ്പനിയാണ്​ ഫോൺ ലേലത്തിന്​ വെക്കുന്നതിനാണ്​. ഒരു ലക്ഷം ഡോളറാണ്​ ഫോണി​െൻറ അടിസ്ഥാനവിലയായി നിശ്​ചയിച്ചിരിക്കുന്നത്​. റഷ്യൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന ബ്രിഗേഡിയർ റാൽഫ്​ റെയിനറിന്​ ഹിറ്റലറി​െൻറ ബങ്കർ സന്ദർശിക്കു​േമ്പാഴാണ്​ ഫോൺ ലഭിച്ചത്​. അദ്ദേഹത്തി​െൻറ മകനാണ്​ ഇപ്പോൾ ഫോൺ ലേലം ചെയ്യുന്നതിനായി കമ്പനിയെ സമീപിച്ചിരിക്കുന്നത്​. ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്​ ഹിറ്റലറി​െൻറ ടെലിഫോൺ. നിരവധി ആക്രമണങ്ങൾക്ക്​ ഹിറ്റ്​ലർ ഉത്തരവിട്ടത്​ ഇൗ ടെലിഫോണിലൂടെയായിരുന്നു. ആ ഉത്തരവുകൾ Read more about ഹിറ്റലർ ഉപയോഗിച്ചിരുന്ന ട്രാവലർ ഫോൺ ലേലത്തിന്.[…]