ഡാളസ് കേരള അസോസിയേഷന്‍ സംഗീത സായാഹ്നം ഫെബ്രുവരി 25-ന്
07:26 am 12/2/2017 – പി.പി. ചെറിയാന്‍ ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള സംഗീത സായാഹ്നം ഈ വര്‍ഷം ഫെബ്രുവരി 25 ശനിയാഴ്ച നടത്തുന്നതാണ്.വൈകീട്ട് 3.30ന് ഗാര്‍ലന്റിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രാപ്ലെക്സിലെ കേരള അസ്സോസിയേഷന്‍ മെമ്പര്‍മാരായ ഗായകര്‍ക്ക് പങ്കെടുക്കാവുന്നതാണ്. കഴിവുള്ള ഗായകരം കണ്ടെത്തി അവരുടെ സംഗീത വാസനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. Read more about ഡാളസ് കേരള അസോസിയേഷന്‍ സംഗീത സായാഹ്നം ഫെബ്രുവരി 25-ന്[…]










