ലോ അക്കാദമി സമരം ശക്തമാകും; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്
08:09 am 8/2/2017 തിരുവനന്തപുരം: ലോ അക്കാദമിയിലെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസത്തിലേക്ക്. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിനിടെ ഒരാൾ കുഴഞ്ഞു വീണ് മരിച്ച സാഹചര്യത്തിൽ സമരത്തിന്റെ രൂപം മാറാനാണ് സാധ്യത. സമരം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടും. എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വൈകുന്നേരം നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. അത്മഹത്യാ ഭീഷണിയുമായി എബിവിപി പ്രവർത്തകൻ മരത്തിന് മുകളിൽ കയറുകയും കെ എസ് യു പ്രവർത്തകർ ദേഹത്ത് പെട്രോൾ ഒഴിച്ചതുമൊക്കെ. Read more about ലോ അക്കാദമി സമരം ശക്തമാകും; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്[…]










