ട്രംപിന്റെ ഉത്തരവിനെ അനുകൂലിക്കാന്‍ വിസമ്മതിച്ച എ.ജിയുടെ പണിപോയി
11:10 am 1/2/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഏഴു മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്കു താത്കാലിക പ്രവേശനാനുമതി നിഷേധിക്കുന്ന ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരേ കോടതിയില്‍ അനുകൂലിക്കാന്‍ തയാറല്ല എന്നു പരസ്യമായി പ്രഖ്യാപിച്ച ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്‌സിനെ പിരിച്ചുവിട്ടുകൊണ്ട് ട്രംപ് ഉത്തരവിട്ടു. ജനുവരി 30-നു തിങ്കളാഴ്ച വൈകിട്ടാണ് ട്രംപിന്റെ ഉത്തരവുണ്ടായത്. ഗവണ്‍മെന്റ് തീരുമാനങ്ങളെ പിന്തുണയ്ക്കുന്നതിനു ബാധ്യസ്ഥയായ അറ്റോര്‍ണി ജനറല്‍ തന്റെ എതിര്‍പ്പ് മാധ്യമങ്ങളുടെ മുന്നില്‍ പരസ്യമായി പ്രകടിപ്പിക്കാതെ രാജിവെച്ചു പോകേണ്ടതായിരുന്നു എന്നാണ് നിയമവിദഗ്ധരുടെ Read more about ട്രംപിന്റെ ഉത്തരവിനെ അനുകൂലിക്കാന്‍ വിസമ്മതിച്ച എ.ജിയുടെ പണിപോയി[…]




