എസ്എസ്എൽസി കണക്ക് പരീക്ഷ റദ്ദാക്കി.
08:44 pm 25/3/2017 തിരുവനന്തപുരം: ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് എസ്എസ്എൽസി കണക്ക് പരീക്ഷ റദ്ദാക്കി. ഈ മാസം 30 ന് വീണ്ടും പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. വരുന്ന വ്യാഴാഴ്ച ഉച്ചക്ക് 1.30 നാണ് പരീക്ഷ. കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ സംബന്ധിച്ച ആക്ഷേപം പരിശോധിക്കാൻ വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് പരീക്ഷ വീണ്ടും നടത്താൻ തീരുമാനമായത്. എന്നാൽ ഈ ദിവസം വാഹന പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വിദ്യാർഥികളെ ഇത് ബാധിക്കുമെന്ന് ആശങ്കയുണ്ട്. ചോദ്യപേപ്പർ Read more about എസ്എസ്എൽസി കണക്ക് പരീക്ഷ റദ്ദാക്കി.[…]










